Amrutha Suresh|'ആശ്വാസത്തിന് വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്'; ക്ഷേത്രത്തിൽ പോയി തൊഴുത് പ്രസാദവുമായി അമൃത സുരേഷ്
- Published by:ASHLI
- news18-malayalam
Last Updated:
'സ്നേഹം പ്രാർത്ഥനകൾ'; ക്ഷേത്രത്തിൽ പോയി തൊഴുത് പ്രസാദവുമായി അമൃത സുരേഷ്
advertisement
1/6

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്(Amrutha Suresh). തന്റെ ശബ്ദ മാധുര്യത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ അമൃതയ്ക്ക് സാധിച്ചു.
advertisement
2/6
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമൃത(Amrutha Suresh). ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ അമൃത പങ്കുവെച്ച പുതിയ ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.
advertisement
3/6
ക്ഷേത്രമുറ്റത്ത് നിൽക്കുന്ന ചിത്രമാണ് അമൃത(Amrutha Suresh) പങ്കുവെച്ചത്. കയ്യിൽ പ്രസാദവും നെറ്റിയിൽ ചന്ദനവും ചാർത്തിയാണ് അമൃതയുടെ നിൽപ്പ്. ആദ്യ ചിത്രത്തിൽ കൈ തൊഴുന്നതുപോലെയുള്ള ഇമോജിയാണ് നൽകിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ 'സ്നേഹം പ്രാർത്ഥനകൾ' എന്നും കുറിച്ചിരിക്കുന്നു.
advertisement
4/6
മുൻ ഭർത്താവ് ബാല(Actor Bala)യുടെ വിവാഹ വാർത്തകൾക്ക് തൊട്ടുപിന്നാലെയാണ് അമൃത(Amrutha Suresh)യുടെ ഈ പോസ്റ്റും. ഇതോടെ കമ്മന്റുകളുമായി എത്തുകയാണ് ആരാധകർ.
advertisement
5/6
'ആശ്വാസത്തിന് വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്','അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു', 'ഇനി സമാധാനം ഉണ്ടാകട്ടെ', 'ശക്തയായി മുന്നോട്ടുപോകുക', 'സ്നേഹം മാത്രം' എന്നിങ്ങനെ പോകുന്നു അമൃത സുരേഷിന്റെ ചിത്രങ്ങൾക്ക് താഴെയുള്ള കമന്റ്.
advertisement
6/6
മുൻ ഭർത്താവ് ബാല(Actor Bala)യ്ക്കെതിരെ അമൃത നൽകിയ പരാതിക്ക് പിന്നാലെ നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയായിരുന്നു ബാലയുടെ നാലാമത്തെ വിവാഹം മുറപ്പെണ്ണ് കോകിലെയാണ് ബാല വിവാഹം ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh|'ആശ്വാസത്തിന് വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്'; ക്ഷേത്രത്തിൽ പോയി തൊഴുത് പ്രസാദവുമായി അമൃത സുരേഷ്