TRENDING:

Abhirami Suresh|'ഗോപി ചേട്ടനോട് വെറുപ്പില്ല'; ബാലയേക്കാൾ നൂറുശതമാനം ശരിയായിരുന്നു; അഭിരാമി സുരേഷ്

Last Updated:
സ്വന്തം പോരായ്മകളും നന്മകളും ഉള്ള മനുഷ്യനാണ് ഗോപി സുന്ദർ. ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങൾക്ക് നല്ല ബന്ധമാണ്.
advertisement
1/6
Abhirami Suresh|'ഗോപി ചേട്ടനോട് വെറുപ്പില്ല'; ബാലയേക്കാൾ നൂറുശതമാനം ശരിയായിരുന്നു; അഭിരാമി സുരേഷ്
നടൻ ബാലയ്ക്കെതിരെ മകൾ പാപ്പു രംഗത്ത് വന്നു വെളിപ്പെടുത്തിയ കാര്യങ്ങൾ സോഷ്യൽ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നടനെ പിന്തുണച്ചും കുറ്റപ്പെടുത്തിയും ഒരു വിഭാഗം നിൽക്കുമ്പോൾ ഇതേ തരത്തിൽ തന്നെ വിമർശിക്കപ്പെടുകയാണ് മുൻ ഭാര്യയും ഗായികയുമായ അമൃതയും മകളും.
advertisement
2/6
അച്ഛനെതിരെ മകളെ വെച്ച് മനപ്പൂർവ്വം ആരോപണങ്ങൾ ഉന്നയിക്കുകയാണ് അമൃത എന്നും ഇതെല്ലാം പറയിപ്പിക്കുകയാണെന്നുമാണ് ആളുകളുടെ വിമർശനം. ഇതിനൊപ്പം തന്നെ അമൃതയ്ക്ക് ഗോപി സുന്ദറുമായുണ്ടായിരുന്ന ബന്ധത്തെ ചേർത്തും ആളുകൾ വിമർശിക്കുന്നു.മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി കയറി ഇറങ്ങി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന സോഷ്യൽ മീഡിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയുടെ കുടുംബത്തെ ആഘോഷമാക്കുകയാണ്.
advertisement
3/6
പാപ്പുവിനെതിരെയും അമൃതയ്ക്കെതിരെയും വരുന്ന സോഷ്യൽ ആക്രമണങ്ങളിൽ തങ്ങൾക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ്ക്കുറിച്ചും പറഞ്ഞ് കൊണ്ട് സഹോദരി അഭിരാമിയും രംഗത്ത് വന്നിരുന്നു.
advertisement
4/6
ഇപ്പോഴിതാ ​ഗോപി സുന്ദരമായുള്ള അമൃതയുടെ ബന്ധത്തിൽ ഗോപിയേയും ബാലയെയും തമ്മിൽ താരതമ്യപ്പെടുത്തി അഭിരാമി പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയായി മാറുന്നത്.
advertisement
5/6
ഗോപിയേട്ടൻ ബെസ്റ്റ് എന്ന് പറഞ്ഞിട്ട് അത് ശരിയായിരുന്നോ എന്ന് ഒരാളുടെ ചോദ്യത്തിനാണ് അഭിരാമി മറുപടി നൽകിയത്. ബാലയെക്കാൾ 100% നല്ലതായിരുന്നു ഗോപി സുന്ദർ എന്നും സ്വന്തം പോരായ്മകളും നന്മകളും ഉള്ള മനുഷ്യനാണ് ഗോപി സുന്ദർ.
advertisement
6/6
ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങൾക്ക് നല്ല ബന്ധമാണ്. ആശയപരമായി മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോൾ അവർ തമ്മിൽ പിരിഞ്ഞുവെന്നും അഭിരാമി വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Buzz/
Abhirami Suresh|'ഗോപി ചേട്ടനോട് വെറുപ്പില്ല'; ബാലയേക്കാൾ നൂറുശതമാനം ശരിയായിരുന്നു; അഭിരാമി സുരേഷ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories