Anusree| ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി തിളങ്ങി അനുശ്രീ
- Published by:Ashli
- news18-malayalam
Last Updated:
ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി ഒരുങ്ങിയ അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്.
advertisement
1/5

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നിരിക്കുകയാണ്. മലയാളികൾക്ക് ഇനി ആഘോഷങ്ങളുടെയും സമ്പൽസമൃദ്ധിയുടേയും കൂടെ വർഷമാണ്.
advertisement
2/5
ഈ ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി ഒരുങ്ങിയ അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. സെറ്റ് സാരിയണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
advertisement
3/5
ചിങ്ങം ഒന്ന്....സ്നേഹം... പ്രാർത്ഥന എന്നാണ് അനുശ്രീ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി ആരാധകർ അനുശ്രിക്കും പുതുവർഷം ആശംസിക്കുന്നുണ്ട്.
advertisement
4/5
പുത്തൻ നൂറ്റാണ്ടിൻ്റെ ആദ്യത്തെ പുതുവർഷ ആശസകൾ.. എന്നാണ് ഒരു ആരാധകന്റെ കമ്മൻറ്. ഏതായാലും അനുശ്രീയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധർ ഏറ്റെടുത്തു.
advertisement
5/5
കേരളത്തെ സംബന്ധിച്ച നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കർഷകദിനം കൂടെയാണ് ഇന്ന്.കൂടാതെ മറ്റൊരു സവിശേഷതയും ഈ പുതുവർഷത്തിനുണ്ട്. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭം.