Sex in Video Conference | വീഡിയോ കോൺഫറൻസിനിടെ സെക്സ്! സൈൻ ഔട്ട് ചെയ്യാൻ മറന്നയാൾക്ക് എട്ടിന്റെ പണി
- Published by:user_57
- news18-malayalam
Last Updated:
Couple caught doing sex during video conferencing | വീഡിയോ കോൺഫറൻസിൽ നിന്നും ഇറങ്ങിയ ഉടൻ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രംഗങ്ങളാണ് ലൈവിൽ പോയത്
advertisement
1/8

സൂം മീറ്റിംഗിനിടെ വീഡിയോ കോൺഫറൻസിൽ ലൈവ് സെക്സ് രംഗങ്ങൾ കണ്ടമ്പരന്ന് പങ്കെടുത്തവർ. വർക് ഫ്രം ഹോം പ്രാബല്യത്തിൽ വന്നതോടെ വീട്ടിലിരുന്നു കൊണ്ടുള്ള മീറ്റിങ്ങിലാണ് ഒരാൾക്ക് എട്ടിന്റെ പണി കിട്ടിയത്
advertisement
2/8
ബ്രസീലിലെ റയോ ഡി ജനീറോ കൗൺസിൽ മീറ്റിംഗിനിടെയാണ് സംഭവം. ഭക്ഷണ സുരക്ഷയെ കുറിച്ചുള്ള ചർച്ചക്കിടെയാണ് ഈ ദൃശ്യങ്ങൾ കടന്നു വന്നത്
advertisement
3/8
മീറ്റിംഗിൽ പങ്കെടുത്ത ഒരാൾ സൈൻ ഔട്ട് ചെയ്യാൻ ശ്രമിച്ചു, എന്നാൽ അതിലെ ക്യാമറയും ഓഡിയോയും അപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരുന്നു. അവിടെയാണ് അബദ്ധം പറ്റിയത്
advertisement
4/8
മീറ്റിംഗിൽ നിന്നും ഇറങ്ങിയ ഉടൻ പങ്കാളിയുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു ഈ വ്യക്തി. ക്യാമറ ഫ്രയിമിൽ തന്നെയായിരുന്നു ഇവരുടെ രതിക്രീഡകളും
advertisement
5/8
എന്നാൽ മീറ്റിംഗ് തടസ്സപ്പെട്ടില്ല. ചർച്ച തുടരുക തന്നെ ചെയ്‌തു. ലോക്കൽ മുനിസിപ്പൽ സ്കൂൾ സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ പറ്റിയായിരുന്നു ചർച്ച
advertisement
6/8
സംഭവം കൈവിട്ടു പോയതോടു കൂടി മീറ്റിംഗിന്റെ സാങ്കേതിക പ്രവർത്തകർ ഇടപെട്ടു. ഉടൻ തന്നെ ദൃശ്യങ്ങളുടെ ഓഡിയോയും വീഡിയോയും ഓഫ് ആക്കുകയും ചെയ്‌തു
advertisement
7/8
താനോ അവിടെ കൂടിയിരുന്ന മറ്റാരെങ്കിലുമോ ഇത് ശ്രദ്ധിച്ചില്ല എന്നാണ് മീറ്റിംഗിൽ പങ്കെടുത്ത ഒരു വ്യക്തി പറഞ്ഞത്. അത്രക്കും ഗൗരവകരമായ ചർച്ചയായിരുന്നു നടന്നത്
advertisement
8/8
ചിത്രത്തിൽ താഴെ വലതുഭാഗത്തായി കാണുന്നതാണ് കോൺഫറൻസിന്റെ ഇടയിൽ സംഭവിച്ച കാര്യം
മലയാളം വാർത്തകൾ/Photogallery/Buzz/
Sex in Video Conference | വീഡിയോ കോൺഫറൻസിനിടെ സെക്സ്! സൈൻ ഔട്ട് ചെയ്യാൻ മറന്നയാൾക്ക് എട്ടിന്റെ പണി