TRENDING:

Mia Khalifa | മിയ ഖലീഫയുടെ ഫേസ്ബുക്ക് പേജിൽ താരം ഓർമ്മയായെന്ന് സന്ദേശം; വാസ്തവമെന്ത്?

Last Updated:
മിയ ഖലീഫയുടെ ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിക്കുന്ന കാര്യമാണ് പ്രത്യക്ഷപ്പെട്ടത്. വാസ്തവമെന്ത്?
advertisement
1/11
മിയ ഖലീഫയുടെ ഫേസ്ബുക്ക് പേജിൽ താരം ഓർമ്മയായെന്ന് സന്ദേശം; വാസ്തവമെന്ത്?
മിയ ഖലീഫയുടെ ലോകമേന്മടുമുള്ള ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം അവരുടെ ഫേസ്ബുക്ക് പേജിൽ കണ്ടത്. മിയയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇന്നലെ ഒരു മെമ്മോറിയലൈസ്ഡ് പ്രൊഫൈലായി മാറിയിരുന്നു. ഈ വാർത്ത പോസ്റ്റ് ചെയ്യുന്ന വേളയിലും ഇത് മാറിയിട്ടില്ല. 'മിയ ഖലീഫയെ ഓർമ്മിക്കുന്നു' എന്ന് പറഞ്ഞാണ് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരം
advertisement
2/11
'മിയ ഖലീഫയെ സ്നേഹിക്കുന്ന ആളുകൾക്ക് അവരുടെ ജീവിതം ഓർമ്മിക്കാനും ആഘോഷിക്കാനും അവരുടെ പ്രൊഫൈൽ സന്ദർശിക്കുന്നതിൽ ആശ്വാസം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഫേസ്ബുക്കിലെ സന്ദേശം. എന്നാൽ വാസ്തവമെന്താണ്? (തുടർന്ന് വായിക്കുക)
advertisement
3/11
എന്നിരുന്നാലും, മിയ തന്നെ ട്വിറ്ററിൽ അതെല്ലാം ഒരു കള്ളക്കഥയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ഒരു മീം ഉപയോഗിച്ച് അവർ അത് ഭംഗിയായി ചെയ്തു. 1975-ൽ പുറത്തിറങ്ങിയ 'മോണ്ടി പൈത്തൺ ആൻഡ് ദി ഹോളി ഗ്രെയ്ൽ' എന്ന ചിത്രത്തിലെ ബോഡി കളക്ടർ സീനിൽ നിന്നുള്ളതാണ് ഈ മീമെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു
advertisement
4/11
അവരുടെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാണോ അല്ലെങ്കിൽ ആരെങ്കിലും തമാശ കളിക്കാൻ തീരുമാനിച്ചതാണോ എന്നൊന്നും വ്യക്തമല്ല. നിലവിൽ, 4.2 ദശലക്ഷം ഫോളോവേഴ്‌സുള്ള മെമ്മോറിയലൈസ്ഡ് ഔദ്യോഗിക പേജിൽ നിന്ന് മിയയുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്തിട്ടുണ്ട്. അവരുടെ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്
advertisement
5/11
സെലിബ്രിറ്റികളുടെ മരണ വ്യാജവാർത്തകൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഖലീഫക്ക് തന്നെ ഇത് നേരത്തെ സംഭവിച്ചിരുന്നു. അന്നും അവർ അത് കാര്യമായി എടുത്തില്ല. 2020-ൽ മിയയെക്കുറിച്ച് ട്വിറ്ററിൽ ഒരു വ്യാജ മരണവാർത്ത പ്രചരിച്ചതായി 'ദി സൺ' റിപ്പോർട്ട് ചെയ്തു
advertisement
6/11
ഒരു പോൺ താരമെന്ന നിലയിൽ മുൻകാല കരിയറിൽ മിയയെ അപകീർത്തിപ്പെടുത്താൻ ട്രോളുകളുടെ നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്നതിന് പുറമെ, മിയയ്ക്ക് ഐഎസിൽ നിന്ന് വധഭീഷണിയും ഉയർന്നിരുന്നു
advertisement
7/11
മിയ പോസ്റ്റ് ചെയ്ത ട്വീറ്റ്
advertisement
8/11
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/11
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/11
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/11
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Buzz/
Mia Khalifa | മിയ ഖലീഫയുടെ ഫേസ്ബുക്ക് പേജിൽ താരം ഓർമ്മയായെന്ന് സന്ദേശം; വാസ്തവമെന്ത്?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories