Malaika Arora | അർജുൻ കപൂറുമൊത്തുള്ള കിടപ്പറ രഹസ്യത്തെക്കുറിച്ച് ചോദ്യം; മലൈക അറോറയുടെ പ്രതികരണം
- Published by:user_57
- news18-malayalam
Last Updated:
സംവിധായകൻ കരൺ ജോഹറാണ് മലൈകയോട് ഈ ചോദ്യം എടുത്തിട്ടത്
advertisement
1/7

ബോളിവുഡിന്റെ ഇഷ്‌ടവിഷയങ്ങളിൽ ഒന്നാണ് മലൈക അറോറ (Malaika Arora), അർജുൻ കപൂർ (Arjun Kapoor) പ്രണയം. വർഷങ്ങളായി പ്രണയത്തിലായ ഇവർ എപ്പോൾ വിവാഹിതരാവും എന്ന ചോദ്യത്തിന് ഇതുവരെയും മറുപടി നൽകിയിട്ടില്ല. അടുത്തിടെ മലൈക തന്റെ ജീവിതഗന്ധിയായ വെബ് സീരീസുമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയിരുന്നു. ഇതിൽ മലൈക തന്റെ വ്യക്തിപരമായ ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്
advertisement
2/7
മലൈകയുടെ സുഹൃത്തുക്കളിൽ ഒരാളായ കരൺ ജോഹർ ഈ സീരീസിൽ തലകാണിക്കുന്നുണ്ട്. മലൈകയോട് ചില ചോദ്യങ്ങളുമായാണ് കരണിന്റെ വരവ്. എപ്പോഴും താരങ്ങളുടെ തീർത്തും വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നതിൽ വ്യഗ്രതയുള്ള കരൺ ഇവിടെയും പതിവ് തെറ്റിച്ചില്ല (തുടർന്ന് വായിക്കുക)
advertisement
3/7
ഏറ്റവും പുതിയ എപ്പിസോഡിലാണ് കരണിന്റെ വരവ്. ചോദ്യം മറ്റൊന്നുമല്ല, മലൈകയുടെയും കാമുകൻ അർജുൻ കപൂറിന്റെയും കിടപ്പറ രഹസ്യമാണ് അദ്ദേഹം ചോദ്യത്തിലൂടെ പുറത്തെടുക്കാൻ ശ്രമിച്ചത്
advertisement
4/7
മലൈകയും അർജുനും കിടപ്പറയിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിനറിയേണ്ടത്. ഇത് കേട്ടതും മലൈകയുടെ മുഖം ചുവന്നു തുടുത്തു
advertisement
5/7
ഒന്നിറങ്ങി പോകുമോ എന്ന് പറഞ്ഞ് കരണിനെ ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കരൺ ചോദ്യം തുടർന്നു. കിടപ്പറയിൽ 'ടോയ്‌സ്' ഉപയോഗിക്കാറുണ്ടോ എന്നായി അടുത്തത്
advertisement
6/7
കൈവിലങ്ങ് ഉപയോഗിച്ച് മലൈക നേഴ്സ് ആയി ഭാവിച്ചിരുന്നോ എന്ന്! ഇതിന് മറുപടി ഏതും നൽകിയില്ല എങ്കിലും മുഖത്തെ തുടിപ്പ് എല്ലാത്തിനുമുള്ള മറുപടിയായിരുന്നു. ഒരിക്കൽ താൻ നടത്തിയ പരീക്ഷണത്തെക്കുറിച്ച് കരൺ ജോഹറും വാചാലനായി
advertisement
7/7
പോലീസുകാനായി 'റോൾ പ്ലേ' നടത്താൻ ശ്രമിച്ചു എങ്കിലും പണി പാളി എന്ന് കരൺ. സിംഗം ആവനായിരുന്നു ശ്രമം എന്നും കരൺ, ഇത് കേട്ട മലൈക പൊട്ടിച്ചിരിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora | അർജുൻ കപൂറുമൊത്തുള്ള കിടപ്പറ രഹസ്യത്തെക്കുറിച്ച് ചോദ്യം; മലൈക അറോറയുടെ പ്രതികരണം