Mamitha Baiju| പ്രകൃതിയോട് ഇഴചേർന്ന് മമിതയുടെ ഹോട്ട് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ
- Published by:Ashli
- news18-malayalam
Last Updated:
ഒരു വലിയ മഴയ്ക്ക് ശേഷം ഞാനിപ്പോൾ ശാന്തമായിരിക്കുന്നു എന്നാണ് മമിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്
advertisement
1/5

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മമിത ബൈജു. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
2/5
പ്രകൃതിയെ പശ്ചാത്തലമാക്കിയുള്ള മമിത ബൈജുവിന്റെ പുതിയ ചിത്രങ്ങളെ മണിക്കൂറുകൾക്കകം ആണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.
advertisement
3/5
@a_isography ആണ് മമിതയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഒരു വലിയ മഴയ്ക്ക് ശേഷം ഞാനിപ്പോൾ ശാന്തമായിരിക്കുന്നു എന്നാണ് മമിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
advertisement
4/5
സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് മമിത വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഹണി ബി 2, ഓപ്പറേഷൻ ജാവ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.
advertisement
5/5
അവസാനമായി പ്രേമലു എന്ന ചിത്രമായിരുന്നു റിലീസ് ചെയ്തത്. വമ്പൻ ഹിറ്റായിരുന്ന ചിത്രം മമിതയുടെ കരിയർ ഗ്രാഫ് തന്നെ ഉയർത്തിയിരിക്കുകയാണ്. കേരളത്തിന് പുറത്തും ചിത്രം ശ്രദ്ധ നേടി.
മലയാളം വാർത്തകൾ/Photogallery/Buzz/
Mamitha Baiju| പ്രകൃതിയോട് ഇഴചേർന്ന് മമിതയുടെ ഹോട്ട് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ