SHOCKING | നരഭോജിയായ സ്രാവുകൾക്കൊപ്പം കടലിൽ നഗ്നയായി നീന്തി മോഡൽ
- Published by:user_57
- news18-malayalam
Last Updated:
Model performed a shocking stunt after diving into the sea with man-eating sharks | പൂർണ്ണ നഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവർ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. അണ്ടർവാട്ടർ ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു
advertisement
1/9

പൂർണ്ണ നഗ്നയായി പോസ് ചെയ്ത ഫോട്ടോകൾ കൊണ്ട് കാണികളെ ഞെട്ടിച്ച മോഡൽ, നരഭോജിയായ സ്രാവുകൾക്കൊപ്പം നീന്തുന്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ. മരീസ പെയ്പ്പൻ എന്ന പ്ലേബോയ് മോഡലാണ് ഹവായ് തീരത്ത് നിന്നും കടലിലെ സ്രാവുകൾക്കൊപ്പം നഗ്നയായി നീന്തിയത്
advertisement
2/9
സ്രാവുകളെയും നഗ്നതയെയും കുറിച്ചുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതാനാണ് ഈ സാഹസത്തിന് മുതിർന്നതെന്നു 28 കാരിയായ മരീസ പറഞ്ഞു. എന്നാൽ മുൻകാല ഫോട്ടോഷൂട്ടുകൾ ഇതിനെക്കാളും അപകടം നിറഞ്ഞതെന്നായിരുന്നു മരീസയുടെ പ്രതികരണം
advertisement
3/9
താൻ വളരെയധികം ശാന്തത അനുഭവിച്ച ഷൂട്ടായിരുന്നു എന്നും മരീസ. അപകടകാരികളായ ചില സ്രാവുകളെ ഫോട്ടോയെഎടുക്കാൻ ലഭിച്ചില്ല എന്ന് മരീസയുടെ പരാതി
advertisement
4/9
മുൻപൊരിക്കൽ തീർത്ഥാടന കേന്ദ്രത്തിനരികെ നഗ്നയായി പോസ് ചെയ്തു ജയിലിൽ അടയ്ക്കപ്പെട്ട വ്യക്തി കൂടിയാണ് ഇവർ
advertisement
5/9
സ്രാവുകൾക്കൊപ്പം നീന്തുന്ന മരീസ
advertisement
6/9
സ്രാവുകൾക്കൊപ്പം നീന്തുന്ന മരീസ
advertisement
7/9
സ്രാവുകൾക്കൊപ്പം നീന്തുന്ന മരീസ
advertisement
8/9
സ്രാവുകൾക്കൊപ്പം നീന്തുന്ന മരീസ
advertisement
9/9
മരീസ പെയ്പ്പൻ