Nayanthara | എന്തൊരഴക്! ബ്ലാക്ക് ഗൗണില്‍ അതീവ സുന്ദരിയായി നയൻതാര
- Published by:Vishnupriya S
- news18-malayalam
Last Updated:
"കറുപ്പ് പുതിയ കറുപ്പാണ്"
advertisement
1/6

തെന്നിന്ത്യയുടെ താരറാണിയാണ് നയൻതാര. തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്ത താരസാന്നിധ്യമാണ്.
advertisement
2/6
സോഷ്യൽ മീഡിയയിൽ ബ്ലാക്ക് ഗൗണിലുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ താരം. ബ്ലാക്കിൽ സ്റ്റണ്ണിങ് ആയ ഗൗണിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് താരം പങ്കിട്ടത്.
advertisement
3/6
മുംബൈയിൽ നടന്ന ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാൻ ധരിച്ച വേഷമാണിത്. "കറുപ്പ് പുതിയ കറുപ്പാണ്" എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
4/6
'അതിശയകരമായി', 'രാജ്ഞി', 'ഹോട്ട്', തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ എഴിതുന്നത്.
advertisement
5/6
നിവിൻ പോളിയുമായി ഉള്ള 'ഡിയർ സ്റ്റുഡൻസ്' എന്ന പുതിയ ചിത്രമാണ് ഇനി വരാനിരിക്കുന്ന നയൻതാര ചിത്രം. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിലെ പുതിയ താരമായി നടിയെ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.
advertisement
6/6
സംവിധായകനായ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ജീവിതപങ്കാളി. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാര-വിഘ്നേഷ് പ്രണയം മൊട്ടിട്ടത്. ഈ ദമ്പതികൾക്ക് ഉലക്, ഉയിർ എന്നിങ്ങനെ രണ്ടു ആൺമക്കളാണുള്ളത്.