Nimisha Sajayan | നാടൻ വേഷത്തിലും ഹോട്ട് ലുക്ക് കൊണ്ടുവരാം; നിമിഷ സജയന്റെ മേക്കോവർ
- Published by:user_57
- news18-malayalam
Last Updated:
നാടൻ വേഷങ്ങളിൽ ഗ്ലാമർ പരീക്ഷിച്ച് നിമിഷ സജയൻ
advertisement
1/8

മലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളിൽ ഒന്നാണ് നടി നിമിഷ സജയന്റേത് (Nimisha Sajayan). തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങൾ ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിമിഷ പ്രേക്ഷകരുടെ മനം കവർന്നത്. തീർത്തും നിഷ്കളങ്കയായ നായികാ കഥാപാത്രമെങ്കിൽ അത് നിമിഷ ഭദ്രമാക്കും
advertisement
2/8
എന്നാൽ നിമിഷയും ബോൾഡ് ലുക്കിലേക്കു ചുവടുവച്ചു കഴിഞ്ഞു. എന്നാൽ മോഡേൺ ആവാതെ തന്റെ നാടൻ ലുക്ക് നിലനിർത്തി തന്നെയാണ് നിമിഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് (തുടർന്ന് വായിക്കുക)
advertisement
3/8
സാരി, നാടൻ ബ്ലൗസും സ്കർട്ടും ഒക്കെ ധരിച്ചാണ് നിമിഷ ഏറ്റവും പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വമ്പൻ മേക്കോവരെങ്കിലും നിമിഷയുടെ ശാലീനത എങ്ങും പോയ്മറഞ്ഞിട്ടില്ല
advertisement
4/8
തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ഒരു തെക്കൻ തല്ലു കേസ്' വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രം
advertisement
5/8
'ഒരു തെക്കൻ തല്ല് കേസിൽ' വാസന്തിയായി നിമിഷ സജയൻ
advertisement
6/8
അടുത്തിടെ വിദേശ ടൂർ നടത്തവേ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങളും നിമിഷയിലെ ഗ്ലാമർ ലുക്കിനെ എടുത്തുകാട്ടുന്നതായിരുന്നു
advertisement
7/8
ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്
advertisement
8/8
'ഒരു തെക്കൻ തല്ല് കേസിൽ' നിമിഷയും പത്മപ്രിയയും
മലയാളം വാർത്തകൾ/Photogallery/Buzz/
Nimisha Sajayan | നാടൻ വേഷത്തിലും ഹോട്ട് ലുക്ക് കൊണ്ടുവരാം; നിമിഷ സജയന്റെ മേക്കോവർ