TRENDING:

'ദൈവം എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണ് നീ'; പ്രിയതമന് ജന്മദിനാശംസകള്‍ നേർന്ന് പരിണീതി ചോപ്ര

Last Updated:
ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരും വിവാഹിതരായത്.
advertisement
1/6
'ദൈവം എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണ് നീ'; പ്രിയതമന് ജന്മദിനാശംസകള്‍ നേർന്ന് പരിണീതി ചോപ്ര
ബോളിവുഡ് താരസുന്ദരി പരിണീതി ചോപ്രയും ആംആദ്മി പാർട്ടി എംപി രാഘവ് ചദ്ദയുമായുള്ള വിവാഹം സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ തന്നെ ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ആഘോഷങ്ങളും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
advertisement
2/6
വിവാഹശേഷം ഹണിമൂൺ യാത്രകള്‍ പോയതും.ഇതിനിടെയില്‍ താരത്തിന്റെ ജന്മദിനാഘോഷവും സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ഭർത്താവിന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ഭാര്യ പരിനീതി ചോപ്ര.
advertisement
3/6
രാഘവ് ചദ്ദയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പരിനീതി ചോപ്ര പങ്കിട്ടു കൊണ്ട് ഇങ്ങനെ കുറിച്ചു: ദൈവം എനിക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനമാണ് നീ! നിങ്ങളുടെ മനസ്സും ബുദ്ധിയും എന്നെ അത്ഭുതപ്പെടുത്തുന്നു.നിങ്ങളുടെ മൂല്യങ്ങളും സത്യസന്ധതയും വിശ്വാസവും എന്നെ ഒരു മികച്ച മനുഷ്യനാകാൻ ആഗ്രഹിക്കുന്നു.
advertisement
4/6
ഇന്ന് എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്, കാരണം നിങ്ങൾ എനിക്ക് വേണ്ടി ജനിച്ചതാണ്, ജന്മദിനാശംസകൾ ഭർത്താവ്! എന്നെ തിരികെ തിരഞ്ഞെടുത്തതിന് നന്ദി..."
advertisement
5/6
ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരും വിവാഹിതരായത്.
advertisement
6/6
രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് വിവാഹം നടന്നത്. ഇവിട എകൊട്ടാര സദൃശമായ വേദിയിലായിരുന്നു ചടങ്ങ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ദൈവം എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണ് നീ'; പ്രിയതമന് ജന്മദിനാശംസകള്‍ നേർന്ന് പരിണീതി ചോപ്ര
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories