TRENDING:

'എല്ലാ ക്രെഡിറ്റും ശ്രീനിക്ക്'; പേളി മാണിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

Last Updated:
ബീച്ചില്‍ വച്ച് വളരെ വ്യത്യസ്തമായി ആഘോഷിച്ച ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
advertisement
1/6
'എല്ലാ  ക്രെഡിറ്റും ശ്രീനിക്ക്';  പേളി മാണിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ഇരുവരുടെ എല്ലാ വിശേഷവും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കാൻ ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും.
advertisement
2/6
എട്ടാം മാസം ഗർഭിണിയാണ് പേളി. ദിവസങ്ങൾക്ക് മുൻപ് പേളിയും കുടുംബവും വളക്കാപ്പ് ആഘോഷമായി നടത്തിയിരുന്നു. ഇപ്പോഴിതാ ബേബി ഷവറും നടത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
advertisement
3/6
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ബേബി ഷവർ നടന്നത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും എത്തിയിരുന്നു. ബീച്ചില്‍ വച്ച് വളരെ വ്യത്യസ്തമായി ആഘോഷിച്ച ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.
advertisement
4/6
വളരെ ഇന്റിമേറ്റ് ആയി നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ക്കും, തീമിനും പിന്നില്‍ ശ്രീനിഷ് ആണെന്ന് പേളി പറയുന്നു.
advertisement
5/6
ബേബി ഷവറിന്റെ തീം ഇത് തന്നെ മതി എന്ന തീരുമാനത്തില്‍ ശ്രീനിയാണത്രെ ഉറച്ചു നിന്നത്. അത് വിജയിപ്പിക്കുകയും ചെയ്തു എന്ന് പേളി പറഞ്ഞു.
advertisement
6/6
ബേബി ഷവറനു പേളിയും നിലയും ഒരേ രീതിയിലുള്ള ഡ്രസ്സ് ആണ് ധരിച്ചത്. ടി ആന്റ് എം സിഗ്നേച്ചര്‍ ആണ് പേളിയുടെയും നിലു ബേബിയുടെയും എല്ലാം ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'എല്ലാ ക്രെഡിറ്റും ശ്രീനിക്ക്'; പേളി മാണിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories