TRENDING:

Throwback | ശെമ്മാങ്കുടിയെ കാണാൻ പോയ അമ്മയും കുഞ്ഞും; ആ കുഞ്ഞ് മലയാളികൾക്ക് സുപരിചിത

Last Updated:
ശെമ്മാങ്കുടിയുടെ അനുഗ്രഹമെന്നോണം ആ കുഞ്ഞ് പിൽക്കാലത്ത് ഗായികയായി മാറി
advertisement
1/6
Throwback | ശെമ്മാങ്കുടിയെ കാണാൻ പോയ അമ്മയും കുഞ്ഞും; ആ കുഞ്ഞ് മലയാളികൾക്ക് സുപരിചിത
സംഗീത കുലപതി ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കാണാനായി ഒരമ്മയും മകളും കൂടി പോകുമ്പോൾ മകൾക്കു പ്രായം രണ്ടു വയസ്സ്. മുത്തച്ഛനോടെന്നോണം ആ കുഞ്ഞ് അദ്ദേഹത്തിന്റെ മടിയിലിരുന്നു. ഒരു ഫോട്ടോയുമെടുത്തു. പിൽക്കാലത്ത് കുഞ്ഞ് ഗായികയായി മാറി എന്നത് തീർത്തും യാദൃശ്ചികം. തന്റെ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്ത കുട്ടി മലയാളികൾക്ക് സുപരിചിതയാണ്
advertisement
2/6
ആ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് പകർത്തിയ ചിത്രമാണിത്. മുഖം കണ്ടിട്ട് മനസിലാക്കാൻ സാധിക്കുന്നുവോ?? കുട്ടി നൽകിയ ക്യാപ്‌ഷൻ കൂടി വായിക്കാം: 'മടിയിലിരുത്തിയാത്തതുകൊണ്ടാണോ ചേർത്തു നിർത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട് !!! എവ്‌ടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്... (തുടർന്ന് വായിക്കുക)
advertisement
3/6
'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന് ...മദ്രാസിൽ കലാക്ഷേത്രയിൽ ആനി കുട്ടീടെ സ്കോളർഷിപ്പിന് പോയപ്പോ 2 വയസുള്ള എന്നെ കൂട്ടീ അനുഗ്രഹം വാങ്ങാൻ പോയത്. സംഗീത കുലപതി ശ്രി ശെമ്മാങ്കുടി ശ്രീനിവാസ ഐയ്യർ'
advertisement
4/6
അഭയ ഹിരണ്മയയുടെ അമ്മ ലതികയും പാട്ടുകാരി തന്നെയാണ്. അമ്മയും മകളും ചേർന്ന് ഒരു ഭക്തിഗാന കവർ സോംഗ് ചെയ്തിരുന്നു
advertisement
5/6
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഗായകൻ എം.ജി. ശ്രീകുമാർ അവതരിപ്പിച്ച ഷോയിൽ അഭയയും അമ്മയും പങ്കെടുത്തിരുന്നു. തന്റെ സംഗീത കരിയറിൽ ശ്രദ്ധ നൽകാൻ ഇനി സമയം നീക്കിവയ്ക്കുന്ന കാര്യത്തെക്കുറിച്ച് അഭയ ഗൗരവത്തോടെ സംസാരിച്ചിരുന്നു
advertisement
6/6
ഒമർ ലുലു ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് മടങ്ങിവരികയാണ് 'കോയിക്കോട്' ഗായിക അഭയ
മലയാളം വാർത്തകൾ/Photogallery/Buzz/
Throwback | ശെമ്മാങ്കുടിയെ കാണാൻ പോയ അമ്മയും കുഞ്ഞും; ആ കുഞ്ഞ് മലയാളികൾക്ക് സുപരിചിത
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories