TRENDING:

പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നൽകാൻ ചോക്കലേറ്റിനാവുമോ?

Last Updated:
University study finds chocolate to be a sex stimulant for men | ചോക്കലേറ്റിൽ അടങ്ങിയിരിക്കുന്ന 'തലച്ചോറിന്റെ വയാഗ്ര' എന്ത്?
advertisement
1/7
പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നൽകാൻ ചോക്കലേറ്റിനാവുമോ?
ചോക്കലേറ്റിൽ കണ്ടെത്തിയ ഒരു പ്രത്യേക ഹോർമോണിന് പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നല്കാനാവുമെന്നു പഠനം
advertisement
2/7
ചില പ്രത്യേക പെർഫ്യൂമുകളുടെ മണമോ സ്ത്രീകളുടെ ചിത്രങ്ങളോ നൽകുന്നതിനേക്കാൾ ഉത്തേജനം ഈ ഹോർമോൺ ഇന്ജെക്ഷനായി നൽകിയപ്പോൾ ഉണ്ടായി എന്നാണ് നിരീക്ഷണം
advertisement
3/7
സൈക്കോസെക്ഷ്വൽ പ്രശ്നങ്ങൾ പുരുഷന്മാരെയും അവരുടെ പങ്കാളികളെയും ഒരേപോലെ അലോസരപ്പെടുത്തുന്നു എന്ന് ഗവേഷകൻ പറയുന്നു. ഇവരുടെ എണ്ണം കൂടുതലാണെങ്കിലും പ്രതിവിധി കുറവാണ്. എന്നാൽ പുതിയ കണ്ടെത്തൽ ഇതിനു പരിഹാരമായേക്കും എന്ന സൂചനയാണ് നൽകുന്നത്
advertisement
4/7
കിസ്പെപ്റ്റിൻ എന്ന ഈ ഹോർമോൺ കണ്ടെത്തിയത് പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലാ നടത്തിയ പഠനത്തിലാണ്
advertisement
5/7
കിസ്പെപ്റ്റിന് ലൈംഗിക ഉത്തേജനത്തിന് വേണ്ടി പുരുഷന്മാരുടെ തലച്ചോറിൽ പ്രവർത്തിക്കാനാവും. മൂന്നിൽ ഒരാൾ എന്ന നിലയിൽ ഉന്മേഷക്കുറവ് അനുഭവിക്കുന്നു എന്നാണ് പഠനം വെളിവാക്കുന്നത്. ഇത് സന്താനോത്പാദനത്തെയും ഹാനികരമായി ബാധിക്കുമത്രേ
advertisement
6/7
കിസ്പെപ്റ്റിനെ 'തലച്ചോറിന്റെ വയാഗ്ര' എന്നാണ് വിശേഷിപ്പിക്കുന്നത്. 18-34 പ്രായത്തിനുള്ളിൽ പെടുന്ന 33 പുരുഷന്മാരിലാണ് പഠനം നടത്തിയത്. കിസ്പെപ്റ്റിന് നൽകിയ ശേഷം പങ്കാളിയുടെ മുഖം കണ്ടവരിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിച്ചുവത്രെ
advertisement
7/7
ഇനി ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ
മലയാളം വാർത്തകൾ/Photogallery/Buzz/
പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നൽകാൻ ചോക്കലേറ്റിനാവുമോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories