TRENDING:

വരലക്ഷ്മിയുടെ വിവാ​ഹാഘോഷങ്ങൾക്ക് തുടക്കമായി; മെഹന്തി ചിത്രങ്ങള്‍ വൈറലാവുന്നു

Last Updated:
രാധിക ശരത്കുമാറിന്റെ മകൾ റയാനെ മിഥുനാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
advertisement
1/5
വരലക്ഷ്മിയുടെ വിവാ​ഹാഘോഷങ്ങൾക്ക് തുടക്കമായി; മെഹന്തി ചിത്രങ്ങള്‍ വൈറലാവുന്നു
പ്രശസ്ത തമിഴ് ചലച്ചിത്രതാരം വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ. ഇതിൻരെ ഭാഗമായി താരത്തിന്റെ മെഹന്ദി ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
advertisement
2/5
രാധിക ശരത്കുമാറിന്റെ മകൾ റയാനെ മിഥുനാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം നടുവില്‍ ഫുള്‍ ഹാപ്പി വൈബില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് കുടുംബ സുഹൃത്തുക്കളുടെയെല്ലാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നത്.
advertisement
3/5
ജൂലൈ 2 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത് . ചെന്നൈയിൽ‌ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
advertisement
4/5
ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രം പുറത്തുവന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് താരത്തിനു നേരിടേണ്ടി വന്നത്.
advertisement
5/5
സച്ച്‌ദേവ് നേരത്തെ വിവാഹിതനാണെന്നും, അഞ്ച് വയസ്സുള്ള കുട്ടിയുണ്ട് എന്നും പറഞ്ഞുള്ള വാര്‍ത്തകളെ അംഗീകരിച്ച് വരലക്ഷ്മി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. അതെല്ലാം കഴിഞ്ഞ ജീവിതമാണ്, ഇത് ഞങ്ങളുടെ പുതിയ തുടക്കം എന്നാണ് വരലക്ഷ്മി പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
വരലക്ഷ്മിയുടെ വിവാ​ഹാഘോഷങ്ങൾക്ക് തുടക്കമായി; മെഹന്തി ചിത്രങ്ങള്‍ വൈറലാവുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories