Wear a Mask | ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കോവിഡ് ബോധവത്കരണ ചിത്രമാക്കി മാർക്ക് സക്കർബർഗ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഫേസ്ബുക്ക് പുതിയതായി അവതരിപ്പിച്ച ഫേസ്ബുക്ക് അവതാർ ഫീച്ചർ ഉപയോഗിച്ച ചിത്രമാണ് സക്കർബർഗിന്‍റെ പുതിയ പ്രൊഫൈൽ ഫോട്ടോ.
advertisement
1/6

ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കോവിഡ് ബോധവത്കരണ ചിത്രമാക്കി സ്ഥാപകൻ മാർക്ക് സക്കര്‍ബർഗ്
advertisement
2/6
Wear a mask എന്ന ക്യാപ്ഷനൊപ്പമാണ് സക്കർബർഗ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
advertisement
3/6
ഫേസ്ബുക്ക് പുതിയതായി അവതരിപ്പിച്ച ഫേസ്ബുക്ക് അവതാർ ഫീച്ചർ ഉപയോഗിച്ച ചിത്രമാണ് സക്കർബർഗിന്‍റെ പുതിയ പ്രൊഫൈൽ ഫോട്ടോ.
advertisement
4/6
കോവിഡ് പ്രതിസന്ധിയുടെ നിലവിലെ സാഹചര്യത്തിൽ ഫേസ്ബുക്ക് സ്ഥാപകന്‍റെ ഈ അവബോധ ചിത്രം ഫോളോവേഴ്സ് ഏറ്റെടുത്തിട്ടുണ്ട്
advertisement
5/6
കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പല തരം ക്യാംപെയ്നുകളും സോഷ്യൽമീഡിയയിൽ സജീവമാണ്
advertisement
6/6
ആ സാഹചര്യത്തിൽ കൂടിയാണ് ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ സക്കർബർഗ് പുതിയ അവതാർ ചിത്രവുമായെത്തുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Wear a Mask | ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കോവിഡ് ബോധവത്കരണ ചിത്രമാക്കി മാർക്ക് സക്കർബർഗ്