TRENDING:

'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി

Last Updated:
എയർ ബസ് എ-310 മെഡെവാക് ആണ് രോഗികളെ എത്തിക്കുന്നതിനായി ജർമ്മനി അയക്കുന്നത്
advertisement
1/11
'പറക്കും ഹോസ്പിറ്റൽ';ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ്ബാധിതർക്ക് ചികിത്സസഹായവുമായി ജർമ്മനി
കോവിഡ് 19 ഏറെ ദുരിതം വിതച്ച ഇറ്റലിക്കും ഫ്രാൻസിനും സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മനി. ഇരു രാജ്യങ്ങളിലെയും രോഗികള്‍ക്കായി തങ്ങളുടെ ആശുപത്രികളിൽ സൗകര്യ ഒരുക്കിയിരിക്കുകയാണ് ജർമ്മനി. (Image: AMS Ambulance)
advertisement
2/11
ഇരുരാജ്യങ്ങളിലെയും കോവിഡ് രോഗികളെ വ്യോമ മാർഗം ജർമ്മനിയിലേക്കെത്തിക്കാൻ പ്രത്യേക വിമാനം അയക്കും. എയർ ബസ് എ-310 മെഡെവാക് ആണ് രോഗികളെ എത്തിക്കുന്നതിനായി ജർമ്മനി അയക്കുന്നത്. (Image: AP)
advertisement
3/11
കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ കോവിഡ് -19 രോഗം ബാധിച്ച രോഗികളെ ജർമ്മനിയിലെ എസെനിലേക്ക് മാറ്റും. കിഴക്കൻ ഫ്രാൻസിലെ കൊറോണ വൈറസ് ബാധിച്ച പൗരന്മാരെയും ഫ്രാൻസ് ഒഴിപ്പിക്കും. (Image: AMS Ambulance)
advertisement
4/11
പുതിയ കൊറോണ വൈറസ് മിക്കവരിലും മിതമായ ലക്ഷണങ്ങളുണ്ടാക്കുന്നു. പക്ഷേ ചിലർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത് കൂടുതൽ അപകടകരമാവുകയും മരണത്തിനു തന്നെ കാരണമാവുകയും ചെയ്യുന്നു. (Image: AP)
advertisement
5/11
കോവിഡ് രോഗികള്‍ക്കായി പ്രത്യേക കിറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.(Image: AP)
advertisement
6/11
വിമാനത്തിന്റെ ഉൾഭാഗത്തിന്റെ ചിത്രങ്ങളാണിത്. (Image: AMS Ambulance)
advertisement
7/11
ജർമ്മനിയിലെ വ്യോമസേനയുടേതാണ് എയർബസ് എ 310 മെഡെവാക്. (Image: AP)
advertisement
8/11
ഇറ്റലിയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശത്ത് നിന്ന് പടിഞ്ഞാറൻ ജർമ്മനിയിലേക്ക് ആറ് കോവിഡ് -19 രോഗികളെ ചികിത്സയ്ക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.(Image: AMS Ambulance)
advertisement
9/11
വിമാനത്തിന്റെ ഉൾഭാഗത്തിന്റെ ചിത്രങ്ങളാണിത്.(Image: AMS Ambulance)
advertisement
10/11
രോഗികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ചെയ്യുന്ന വിമാനത്തിലെ ഉദ്യോഗസ്ഥൻ(Image: AMS Ambulance)
advertisement
11/11
യാത്രയ്ക്ക് തയ്യാറായ വിമാനം. (Image: AMS Ambulance)
മലയാളം വാർത്തകൾ/Photogallery/Corona/
'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി
Open in App
Home
Video
Impact Shorts
Web Stories