കോവിഡ് 19 | ഇറ്റലിയിൽ മരണസംഖ്യ പതിനായിരം കടന്നു; ഒറ്റദിവസത്തിനിടെ 889 മരണങ്ങള്‍
- Published by:Asha Sulfiker
- news18-malayalam
Last Updated:
മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
advertisement
1/7

കൊറോണയെ നിയന്ത്രിച്ച് നിർത്താനാകാതെ ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 889 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ മരണ സംഖ്യ പതിനായിരം കടന്നു.
advertisement
2/7
അധികൃതർ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 10023 പേരാണ് ഇറ്റലിയില്‍ ഇതുവരെ കോവിഡ് 19 ബാധിതരായി മരിച്ചത്
advertisement
3/7
ശനിയാഴ്ച മാത്രം 889 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്
advertisement
4/7
പുതിയതായി 5974 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 92472 ആയിട്ടുണ്ട്.
advertisement
5/7
ആഗോള തലത്തിൽ 30870 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
advertisement
6/7
662073 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക് പിന്നാലെയാണ് സ്‌പെയിന്‍.
advertisement
7/7
മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
മലയാളം വാർത്തകൾ/Photogallery/Corona/
കോവിഡ് 19 | ഇറ്റലിയിൽ മരണസംഖ്യ പതിനായിരം കടന്നു; ഒറ്റദിവസത്തിനിടെ 889 മരണങ്ങള്‍