TRENDING:

COVID 19 | സൗദിയിൽ മൂന്ന് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1223 പേർക്ക്

Last Updated:
COVID 19 | ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 17522 ആയി
advertisement
1/8
COVID 19 | സൗദിയിൽ മൂന്ന് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1223 പേർക്ക്
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയി
advertisement
2/8
1223 പേർക്കാണ് കഴി‍ഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
advertisement
3/8
ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 17522 ആയി
advertisement
4/8
ചികിത്സയിൽ തുടരുന്നവരിൽ  115 പേരുടെ ആരോഗ്യ നില  കുറച്ച് മോശമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
advertisement
5/8
2357 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
advertisement
6/8
മരിച്ചവരിൽ കൂടുതൽ പേരും പലവിധ അസുഖങ്ങളാൽ വലഞ്ഞിരുന്നവരാണെന്നും അധികൃതർ വ്യക്തമാക്കി
advertisement
7/8
അതേസമയം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന കർഫ്യുവിന് ചിലയിടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
8/8
കൂടുതൽ ആളുകളെ നിരീക്ഷിക്കുമെന്നും അസുഖം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19 | സൗദിയിൽ മൂന്ന് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1223 പേർക്ക്
Open in App
Home
Video
Impact Shorts
Web Stories