TRENDING:

COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി

Last Updated:
Supreme court praises kerala | ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്.
advertisement
1/7
COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിലെ കേരള മാതൃകയെ വീണ്ടും പ്രശംസിച്ച് സുപ്രീം കോടതി. കൊറോണ കാലത്ത് കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്.
advertisement
2/7
കേരളത്തിൽ ഉച്ച ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണ് എന്ന് ഞങ്ങൾക്ക് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
advertisement
3/7
ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്.
advertisement
4/7
സ്‌കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വാമേധായ കേസ് എടുത്തിരുന്നു.
advertisement
5/7
സ്വമേധയാ എടുത്ത കേസിൽ കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസും അയച്ചിട്ടുണ്ട്.
advertisement
6/7
നേരത്തെ കേരളത്തിലെ ജയിലുകളിൽ നടത്തിയ ക്രമീകരണങ്ങളെ  സുപ്രീം കോടതി  പ്രശംസിച്ചിരുന്നു.
advertisement
7/7
കേരളത്തിലെ ജയിലുകളിൽ വൈറസ് വ്യാപനം തടയുന്നതിന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെയായിരുന്നു കോടതി പ്രശംസിച്ചത്.
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി
Open in App
Home
Video
Impact Shorts
Web Stories