TRENDING:

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Last Updated:
വാക്കുതർക്കം കൊടുമ്പിരി കൊണ്ടപ്പോൾ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തു കൂടി ഭർത്താവ് അനൂപ് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.
advertisement
1/3
ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മാള: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൃശൂർ വടമ കുന്നത്തുകാട് ആണ് സംഭവം. കുന്നത്തുകാട് സ്വദേശി 34കാരനായ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
2/3
പൊള്ളലേറ്റ മുപ്പതുകാരിയായ സൗമ്യയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയതിന് കാരണം കുടുംബവഴക്ക് ആണെന്നാണ് പൊലീസ് പറയുന്നത്.
advertisement
3/3
കഴിഞ്ഞദിവസം വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. കുന്നത്തുകാട്ടിലെ വീട്ടിൽ വച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. വാക്കുതർക്കം കൊടുമ്പിരി കൊണ്ടപ്പോൾ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തു കൂടി ഭർത്താവ് അനൂപ് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.
advertisement
മലയാളം വാർത്തകൾ/Photogallery/Crime/
ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories