TRENDING:

'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ

Last Updated:
വിമാനത്താവളത്തിൽ നിന്നും ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്.
advertisement
1/27
'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ  58 പേർ ക്വാറന്റീനിൽ
കൊച്ചി: കൊറോണാ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിൽ ഷൂട്ടിംഗിനെത്തി ജോർദാനിൽ കുടുങ്ങിപ്പോയ ‘ആടുജീവിതം’ സിനിമാ സംഘം മടങ്ങിയെത്തി.
advertisement
2/27
കൊച്ചിയിൽ വിമാനമിറങ്ങിയ സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയി.
advertisement
3/27
എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉൾപ്പെടെയുള്ളവർക്കു വേണ്ടി ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
advertisement
4/27
വിമാനത്താവളത്തിൽ നിന്നും ഈ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. ഷൂട്ടിംഗ് സംഘം വിമാനം കയറാൻ നേരത്തെ അമ്മനിലെ വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രം ജോർദാനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു.
advertisement
5/27
മാർച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോർദാനിൽ തുടങ്ങിയത്. കോവിഡിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടർന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടർന്ന് ഏപ്രിൽ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്.
advertisement
6/27
മെയ് 17ന് ചിത്രത്തിന്റെ ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയായതായി പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
advertisement
7/27
ഇന്ത്യയിൽ നിന്നുപോയ 58പേരാണ് സിനിമാ സംഘത്തിലുള്ളത്. ബെന്യാമിന്റെ നോവലായ ആടു ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിനായി പൃഥ്വിരാജ് ഒട്ടേറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
advertisement
8/27
ഷൂട്ടിംഗ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണർത്തിയിരുന്നു. സംവിധായകൻ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം.
advertisement
9/27
News18
advertisement
10/27
News18
advertisement
11/27
News18
advertisement
12/27
News18
advertisement
13/27
News18
advertisement
14/27
News18
advertisement
15/27
News18
advertisement
16/27
News18
advertisement
17/27
News18
advertisement
18/27
News18
advertisement
19/27
News18
advertisement
20/27
News18
advertisement
21/27
News18
advertisement
22/27
News18
advertisement
23/27
News18
advertisement
24/27
News18
advertisement
25/27
News18
advertisement
26/27
News18
advertisement
27/27
News18
മലയാളം വാർത്തകൾ/Photogallery/Film/
'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories