TRENDING:

Arjun Kapoor | മലൈകയുടെ വീടിനടുത്തു വാങ്ങിയ ഫ്ലാറ്റ് കുറഞ്ഞവിലയ്ക്ക് വിറ്റ് അർജുൻ കപൂർ

Last Updated:
ബാന്ദ്ര വെസ്റ്റിൽ കഴിഞ്ഞ വർഷമാണ് അർജുൻ ഫ്ലാറ്റ് വാങ്ങിയത്
advertisement
1/6
Arjun Kapoor | മലൈകയുടെ വീടിനടുത്തു വാങ്ങിയ ഫ്ലാറ്റ് കുറഞ്ഞവിലയ്ക്ക് വിറ്റ് അർജുൻ കപൂർ
അടുത്തിടെ മലൈക അറോറയുടെ (Malaika Arora) വീടിനോട് ചേർന്ന് ഒരു നാല് ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങിയ അർജുൻ കപൂർ (Arjun Kapoor) തന്റെ അപ്പാർട്ട്മെന്റ് വിറ്റതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ബാന്ദ്ര വെസ്റ്റിലെ 81 ഓറിയേറ്റ് കെട്ടിടത്തിൽ 20 കോടി രൂപയ്ക്കാണ് അർജുൻ വസ്തു വാങ്ങിയതെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു
advertisement
2/6
രേഖകൾ പ്രകാരം മെയ് 19 നാണ് വിൽപ്പന രേഖ രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. അർജുന്റെ സഹോദരി അൻഷുല കപൂർ ആണ് വിൽപ്പന രേഖകളിൽ ഒപ്പുവച്ചത് (തുടർന്ന് വായിക്കുക)
advertisement
3/6
അർജുൻ ഇപ്പോൾ ജുഹുവിലെ റഹേജ ഓർക്കിഡിലാണ് താമസിക്കുന്നത്. മലൈകയ്ക്ക് 81 ഓറിയേറ്റ് കെട്ടിടത്തിൽ ഒരു ഫ്ലാറ്റ് ഉണ്ട്. മലൈകയെ കൂടാതെ കരൺ കുന്ദ്ര, സോനാക്ഷി സിൻഹ തുടങ്ങിയ താരങ്ങൾക്കും ഇതേ കെട്ടിടത്തിൽ ഫ്ലാറ്റുകൾ ഉണ്ട്
advertisement
4/6
4364 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റ് 16 കോടി രൂപയ്ക്കാണ് താരം വിറ്റത്
advertisement
5/6
മോഹിത് സൂരിയുടെ ആക്ഷൻ ത്രില്ലർ 'ഏക് വില്ലൻ റിട്ടേൺസ്' പ്രൊമോഷനിലാണ് അർജുൻ കപൂർ ഇപ്പോൾ. അതിൽ ജോൺ എബ്രഹാം, ദിഷ പാട്ട്നി, താര സുതാരിയ എന്നിവരും അഭിനയിക്കുന്നു
advertisement
6/6
രാധികാ മദൻ, തബു, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിച്ച ആസ്മാൻ ഭരദ്വാജ് സംവിധാനം ചെയ്ത 'കുട്ടേ'യും അദ്ദേഹത്തിനുണ്ട്. അജയ് ബഹലിന്റെ 'ദ ലേഡി കില്ലർ' എന്ന ചിത്രത്തിൽ ഭൂമി പഡ്‌നേക്കറിനൊപ്പം അർജുൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Arjun Kapoor | മലൈകയുടെ വീടിനടുത്തു വാങ്ങിയ ഫ്ലാറ്റ് കുറഞ്ഞവിലയ്ക്ക് വിറ്റ് അർജുൻ കപൂർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories