Arya Babu | കഴിഞ്ഞില്ല, ഇനി സ്‌മോക്കിങ് ഹോട്ട്; കൂടുതൽ ബോൾഡ് ആയി ആര്യ ബാബു
- Published by:user_57
- news18-malayalam
Last Updated:
Arya Babu is seen taking a puff in her recent series of photos | ഹോട്ട് ചിത്രങ്ങൾക്ക് പിന്നാലെ ആരെയും കൂസാതെ എരിയുന്ന സിഗററ്റുമായി ബിഗ് ബോസ് താരം ആര്യ
advertisement
1/8

ബോൾഡ് ചിത്രങ്ങൾക്ക് പിന്നാലെ ആരെയും കൂസാതെ പുക വിടുന്ന ചിത്രങ്ങളുമായി ബിഗ് ബോസ് താരം ആര്യ ബാബു. സിനിമയിൽ നായകന്മാരുടെ പുകവലി സീനുകൾ വർഷങ്ങളായി ഹീറോയിസം എടുത്തുകാട്ടാൻ വേണ്ടി ഉപയോഗിച്ച് പോരുകയാണ്. അപ്പോഴാണ് അതേ ലൈനിൽ തന്നെ ആര്യയുടെ ചിത്രങ്ങളും
advertisement
2/8
ആര്യയുടെ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ മെറിൻ പോസ്റ്റ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ബിഗ് ബോസ്, ബഡായ് ബംഗ്ളാവ് ഷോ തുടങ്ങിയവയിലൂടെ ശ്രദ്ധേയയായ ആര്യ സിനിമാതാരം കൂടിയാണ് (തുടർന്ന് വായിക്കുക)
advertisement
3/8
കഴിഞ്ഞ ദിവസങ്ങളിൽ ഫോട്ടോയ്ക്ക് സദാചാര ആക്രമണവുമുണ്ടായി. 'പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ' എന്നായിരുന്നു ഒരു സദാചാര വാദിയുടെ കമന്റ്. ഇതിനു ആര്യ നേരിട്ട് മറുപടി കൊടുത്തിട്ടുണ്ട്
advertisement
4/8
'ആക്ച്വലി സ്പീകിംഗ്, നിക്കർ ഉണ്ടെടോ' എന്നായി ആര്യ. നടിമാർ ഗ്ലാമർ ചിത്രങ്ങൾ ഇട്ടാൽ സദാചാരക്രമണം ഇപ്പോൾ പതിവാണ്
advertisement
5/8
വർഷങ്ങൾക്ക് മുൻപ് സമാന രീതിയിൽ നടത്തിയ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ പേരിലും ആര്യ ശ്രദ്ധ നേടിയിരുന്നു
advertisement
6/8
ആര്യയുടെ പഴയ ഗ്ലാമർ ഫോട്ടോഷൂട്ടിൽ നിന്നും
advertisement
7/8
ആര്യ ബാബു
advertisement
8/8
ആര്യ ബാബു
മലയാളം വാർത്തകൾ/Photogallery/Film/
Arya Babu | കഴിഞ്ഞില്ല, ഇനി സ്‌മോക്കിങ് ഹോട്ട്; കൂടുതൽ ബോൾഡ് ആയി ആര്യ ബാബു