Utthara Unni wedding | ഉത്തര ഉണ്ണിയുടെ വിവാഹത്തിന് ദിലീപും കാവ്യയും; സെൽഫി പകർത്തി വധൂവരന്മാർ
- Published by:user_57
- news18-malayalam
Last Updated:
Dileep and Kavya Madhavan grace the occasion of Utthara Unni's wedding | ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹത്തിന് അതിഥികളായി ദിലീപും കാവ്യാ മാധവനും
advertisement
1/11

നടി ഊർമിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിന് അതിഥികളായി നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും. ബംഗളുരുവിൽ ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തരയുടെ വരൻ (ചിത്രങ്ങൾ: design ads/ ഇൻസ്റ്റഗ്രാം)
advertisement
2/11
2020 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് വിവാഹം നടത്തിയത്. ഒരേനിറത്തിലെ വസ്ത്രമണിഞ്ഞാണ് ദിലീപും ഭാര്യയും എത്തിയത് (തുടർന്ന് വായിക്കുക)
advertisement
3/11
നടി സംയുക്ത വർമ്മയും ഊർമിള ഉണ്ണിയും അടുത്ത ബന്ധുക്കളാണ്. വിവാഹത്തിന് സംയുക്തയും പങ്കെടുത്തിരുന്നു
advertisement
4/11
വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
advertisement
5/11
വധൂവരന്മാർക്കൊപ്പം കാവ്യാ മാധവൻ
advertisement
6/11
വധൂവരന്മാർക്കൊപ്പം ദിലീപ്
advertisement
7/11
വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
advertisement
8/11
വധൂവരന്മാർക്കൊപ്പം ദിലീപ്
advertisement
9/11
വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
advertisement
10/11
വധൂവരന്മാർക്കൊപ്പം ദിലീപും കാവ്യാ മാധവനും
advertisement
11/11
ദിലീപും കാവ്യാ മാധവനും
മലയാളം വാർത്തകൾ/Photogallery/Film/
Utthara Unni wedding | ഉത്തര ഉണ്ണിയുടെ വിവാഹത്തിന് ദിലീപും കാവ്യയും; സെൽഫി പകർത്തി വധൂവരന്മാർ