TRENDING:

സെയ്‌ഫിനൊപ്പം ദീപാവലി ആഘോഷിക്കാൻ കരീന, അർജുനിനൊപ്പം മലൈക; ചിത്രങ്ങൾ വൈറൽ

Last Updated:
Kareena Kapoor and Malaika Arora to celebrate Diwali with their partners | ഇരുവരും ആഘോഷങ്ങൾക്കായി പുറപ്പെടുന്ന ചിത്രങ്ങൾ വൈറൽ
advertisement
1/6
സെയ്‌ഫിനൊപ്പം ദീപാവലി ആഘോഷിക്കാൻ കരീന, അർജുനിനൊപ്പം മലൈക; ചിത്രങ്ങൾ വൈറൽ
സെയ്ഫ് അലി ഖാനൊപ്പം ദീപാവലി ആഘോഷിക്കാൻ പുറപ്പെട്ട് കരീന കപൂറും മകൻ തൈമൂറും. മലൈക അറോറയ്ക്ക് ഇത്തവണ ദീപാവലി ആഘോഷം നടൻ അർജുൻ കപൂറിനൊപ്പമാണ്. ഇരുവരും എയർപോർട്ടിൽ നിന്നും പുറപ്പെടാനൊരുങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് (ചിത്രം: മാനവ് മംഗലാനി)
advertisement
2/6
മുംബൈയിലെ സ്വകാര്യ വിമാനത്താവളത്തിലാണ് കരീനയെയും മകനെയും ക്യാമറ കണ്ണുകൾ കണ്ടെത്തിയത്. ധരംശാലയിൽ സിനിമാ ചിത്രീകരണത്തിലാണ് സെയ്ഫ് അലി ഖാൻ. കുറച്ചു ദിവസം സെയ്‌ഫിനൊപ്പം ചിലവഴിച്ച ശേഷമേ മടങ്ങി വരൂ എന്ന് കരീന അറിയിച്ചു. ആദ്യമായാണ് താൻ അവിടേക്കു പോകുന്നതെന്നും കരീന (ചിത്രം: മാനവ് മംഗലാനി)
advertisement
3/6
ഒരു വർഷത്തോളമായി വീട്ടിൽ തന്നെ കഴിഞ്ഞുകൂടുകയാണ്. കഴിയുന്നതും തുറസ്സായ സ്ഥലത്ത് ചെറിയ ആഘോഷങ്ങളുമായി ദീപാവലി കൊണ്ടാടാനാണ് ആഗ്രഹം എന്നും കരീന. മുംബൈയിലെ ആഘോഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കരീന  ധരംശാലയിലേക്ക് പുറപ്പെടുന്നത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കരീനയും സെയ്‌ഫും (ചിത്രം: വരീന്ദർ ചാവ്‌ല)
advertisement
4/6
കാമുകൻ അർജുൻ കപൂറിനൊപ്പമാണ് മലൈകയുടെ ആഘോഷം. ഇരുവരും കോവിഡ് പോസിറ്റീവ് ആയ ശേഷം അതിൽ നിന്നും മുക്തരായായിരുന്നു. അർജുൻ കപൂർ പഞ്ചാബിലാണ് (ചിത്രം: മാനവ് മംഗലാനി)
advertisement
5/6
അർജുൻ കപൂറും മലൈക അറോറയും
advertisement
6/6
കരീനയും സെയ്‌ഫും മകൻ തൈമൂർ അലി ഖാനൊപ്പം
മലയാളം വാർത്തകൾ/Photogallery/Film/
സെയ്‌ഫിനൊപ്പം ദീപാവലി ആഘോഷിക്കാൻ കരീന, അർജുനിനൊപ്പം മലൈക; ചിത്രങ്ങൾ വൈറൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories