Sushant Singh Rajput | സുശാന്ത് സിംഗ് രാജ്പുതിന് ആദരം; താരത്തിന്‍റെ മെഴുക് പ്രതിമയൊരുക്കി ശിൽപ്പി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
1/6

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന് ആദരമായി അദ്ദേഹത്തിന്‍റെ പൂർണ്ണകായ പ്രതിമയൊരുക്കി ശിൽപ്പി. (ചിത്രം- ANI)
advertisement
2/6
കൊൽക്കത്ത അസനോളിൽ നിന്നുള്ള ശിൽപ്പിയായ സുകന്തോ റായി ആണ് സുശാന്തിന്‍റെ പൂർണ്ണകായ മെഴുകു പ്രതിമ നിർമ്മിച്ചത്. (ചിത്രം- ANI)
advertisement
3/6
'അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം നമ്മളെ വിട്ടു പോയതിൽ വളരെയധികം സങ്കടമുണ്ട്. സുകന്തോ പറയുന്നു. (ചിത്രം- ANI)
advertisement
4/6
ഈ പ്രതിമ തന്‍റെ മ്യൂസിയത്തിനായി നിർമ്മിച്ചതാണെന്നും സുശാന്തിന്‍റെ കുടുംബം ആവശ്യപ്പെട്ടാൽ അവർക്കായി വേറെ നിർമ്മിച്ച് നൽകുമെന്നും സുകന്തോ അറിയിച്ചിട്ടുണ്ട്.
advertisement
5/6
സുകന്തോ നിർമ്മിച്ച സുശാന്തിന്‍റെ മെഴുകുപ്രതിമ (ചിത്രം- ANI)
advertisement
6/6
ഇക്കഴിഞ്ഞ ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput | സുശാന്ത് സിംഗ് രാജ്പുതിന് ആദരം; താരത്തിന്‍റെ മെഴുക് പ്രതിമയൊരുക്കി ശിൽപ്പി