TRENDING:

Mia Khalifa | ക്ലബ്ഹൗസിൽ മിയ ഖലീഫയ്ക്ക് മലയാളി ആരാധകരുടെ പൂരം

Last Updated:
വ്യാജന്മാരിൽ വഞ്ചിതരാകാതെ മിയയുടെ യഥാർത്ഥ അക്കൗണ്ടിൽ തന്നെ മലയാളികൾ ഫോളോ ചെയ്യുന്നുണ്ട്
advertisement
1/10
Mia Khalifa | ക്ലബ് ഹൗസിൽ മിയ ഖലീഫയ്ക്ക് മലയാളി ആരാധകരുടെ പൂരം
മലയാളികൾക്കിടയിൽ ഒട്ടേറെ ആരാധകരുള്ള അന്താരാഷ്ട്ര താരങ്ങളിൽ ഒരാളായാണ് മിയ ഖലീഫ. താരത്തിനെ കേരളത്തിൽ പിന്തുടരുന്ന ഒട്ടേറെപ്പേരുണ്ട്. മിയയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്, ട്വിറ്റര് അക്കൗണ്ടുകളിൽ മലയാളി സാന്നിധ്യം പലപ്പോഴായി കമന്റുകളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ പതിവ് അവർ ക്ലബ്ഹൗസിലും തെറ്റിച്ചില്ല
advertisement
2/10
കഴിഞ്ഞ വർഷം മുതലേ മിയ ക്ലബ്ഹൗസിൽ അംഗമാണ്. 2020 നവംബർ മാസത്തിലാണ് ജോയിൻ ചെയ്തിരിക്കുന്നത്. മിയക്ക് 6K ഫോളോവേഴ്സാണുള്ളത്. എന്നിരുന്നാലും മിയയുടെ പേരിൽ ഒട്ടേറെ വ്യാജന്മാർ ക്ലബ്ഹൗസിൽ ഉണ്ട്. ഇതിൽ നിന്നും ഒറിജിനൽ മിയയെ കണ്ടെത്താൻ ഒരു വഴിയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/10
തന്റെ ബയോ പങ്കിട്ടിട്ടുണ്ട് മിയ അതിൽ. കൂടാതെ ക്ലബ്ഹൗസ് സ്ഥാപകരിൽ ഒരാളായ രോഹൻ സേഥ് മിയയെ ഫോളോ ചെയ്യുന്നുണ്ട്. ഇതിലെ ചില മലയാളി സാന്നിധ്യം അറിയാൻ ഏതാണ്ട് എളുപ്പമാണ്. ചിലർക്ക് മലയാളം ബയോ ഉണ്ട്. സ്വന്തം പേരും ചിത്രവും ഉള്ള അക്കൗണ്ടിൽ നിന്നാണ് പലരും ഫോളോ ചെയ്തിരിക്കുന്നത്. മിയയുടെ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ
advertisement
4/10
ഈ അക്കൗണ്ടിലാണ് മലയാളി ഫോളോവേഴ്സ് ഉൾപ്പെടെ ഉള്ളത്. അവരുടെ ഫോട്ടോഗ്രാഫറാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്
advertisement
5/10
കഴിഞ്ഞ വർഷം മിയ ഒൺലിഫാൻസ്‌ എന്ന സൈറ്റിലും അക്കൗണ്ട് തുറന്നിരുന്നു. ഇവിടെയാണ് ഇവരുടെ എക്‌സ്‌ക്‌ളൂസീവ് ചിത്രങ്ങളും വിഡിയോകളും ഉണ്ടാവുക
advertisement
6/10
കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് മിയ വാർത്തകളിൽ ഇടം നേടിയിരുന്നു
advertisement
7/10
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/10
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/10
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/10
മിയ ഖലീഫ (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Mia Khalifa | ക്ലബ്ഹൗസിൽ മിയ ഖലീഫയ്ക്ക് മലയാളി ആരാധകരുടെ പൂരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories