ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞ് മിയ ഖലീഫ; ഹൃദയം തകർന്നെന്ന് മിയ
- Published by:user_57
- news18-malayalam
Last Updated:
Mia Khalifa breaks into tears in her latest post | എപ്പോഴും സന്തോഷവതിയായി കാണുന്ന താരം പൊട്ടിക്കരഞ്ഞ മുഖവുമായി ആരാധകരുടെ മുന്നിൽ
advertisement
1/8

ചിരിച്ചും സന്തോഷിച്ചും മാത്രം സോഷ്യൽ മീഡിയയിൽ കാണാറുള്ള താരം മിയ പൊട്ടിക്കരഞ്ഞ്‌കൊണ്ടു ഇൻസ്റ്റഗ്രാമിൽ. താരം ഷെയർ ചെയ്ത വീഡിയോയിലാണ് പൊട്ടിക്കരഞ്ഞ മുഖവുമായി വരുന്നത്
advertisement
2/8
മിയയെ കരയിപ്പിക്കാൻ ഒരു കാരണക്കാരനുണ്ട്. അതും ആ വീഡിയോ ഉൾപ്പെടുന്ന പോസ്റ്റിൽ മിയ വ്യക്തമാക്കുന്നു
advertisement
3/8
മേരിലാൻഡിൽ ജനിച്ചു വളർന്ന മിയ ഒരു ബാസ്കറ്റ്ബാൾ ആരാധികയാണ്. പ്രത്യേകിച്ചും വാഷിങ്ടൺ ഡി.സി.യുടെയും ജോൺ വാളിന്റെയും
advertisement
4/8
അമേരിക്കൻ ബാസ്കറ്റ് ബോൾ താരമായ ജോൺ വാല് റോക്കറ്സിലേക്ക് പോകുന്ന വാർത്ത അറിഞ്ഞാണ് മിയ പൊട്ടിക്കരഞ്ഞത്. ഇനി താനും റോക്ട്സ് ഫാൻ ആകേണ്ടി വരുമെന്നതാണ് മിയയുടെ പരിഭവം . ഇത് തന്റെ ഹൃദയം തകർത്തു എന്നും മിയ ഇമോജിയിലൂടെ അറിയിക്കുന്നു
advertisement
5/8
പോൺ താരം എന്നതിനേക്കാൾ സ്പോർട്സ് അവതാരകയുടെ റോളാണ് മിയ കൂടുതലും ചെയ്തിട്ടുള്ളത്
advertisement
6/8
മിയ പോസ്റ്റ് ചെയ്ത ചിത്രം
advertisement
7/8
മിയ ഖലീഫ
advertisement
8/8
മിയ ഖലീഫ