TRENDING:

പേടിപ്പെടുത്താൻ അവർ എത്തുന്നു; ഹൊറർ ചിത്രം ഇഷയുമായി

Last Updated:
A few glimpses from the horror-movie Isha | ഇഷ ഫെബ്രുവരി 28ന് തിയേറ്ററിലെത്തുന്നു
advertisement
1/9
പേടിപ്പെടുത്താൻ അവർ എത്തുന്നു; ഹൊറർ ചിത്രം ഇഷയുമായി
മായാമോഹിനി, ശൃംഗാരവേലൻ ചിത്രങ്ങൾക്ക് ശേഷം ജോസ് തോമസ് സംവിധാനം നിർവഹിക്കുന്ന ഹൊറർ സിനിമ ഇഷ ഫെബ്രുവരി 28ന് തിയേറ്ററിലെത്തുന്നു. കിഷോർ സത്യയാണ് ചിത്രത്തിലെ നായകൻ
advertisement
2/9
ജോസ് തോമസ് തന്നെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം വിഷ്വൽ ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്നു. സുകുമാർ എം.ഡി. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു
advertisement
3/9
സംഗീതം: ജോനാഥൻ ബ്രൂസ്. ജോഫി തരകൻ, ഭാഗ്യശ്രീ, ദർശന എന്നിവർ വരികൾ രചിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം അശ്വിൻ ജോൺസൻ
advertisement
4/9
ജാസി ഗിഫ്റ്, സയനോര, അഖില എന്നിവരാണ് ഗായകർ
advertisement
5/9
ഇഷയിൽ കിഷോർ സത്യ
advertisement
6/9
ഇഷയിൽ നിന്നും
advertisement
7/9
ഇഷയിൽ നിന്നും
advertisement
8/9
ഇഷയിൽ നിന്നും
advertisement
9/9
ഇഷയിൽ നിന്നും
മലയാളം വാർത്തകൾ/Photogallery/Film/
പേടിപ്പെടുത്താൻ അവർ എത്തുന്നു; ഹൊറർ ചിത്രം ഇഷയുമായി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories