മാഗസിൻ കവറിനു വേണ്ടി ബിക്കിനി ലുക്കിൽ അനുഷ്ക ശർമ; വസ്ത്രത്തിന് മാത്രമുള്ള ചെലവ് ഒരു തുടക്കക്കാരന്റെ വാർഷികശമ്പളം
Last Updated:
അതായത് ഒരു ഫോട്ടോയിൽ വസ്ത്രങ്ങൾക്ക് വേണ്ടി മാത്രം ചെലവായത് 1,56,300 രൂപ.ഇന്ത്യയിൽ ഒരു ജോലിയിൽ ഒരു ശരാശരി തുടക്കക്കാരന്റെ വാർഷികശമ്പളത്തിന് സമമാണ് അനുഷ്കയുടെ ഡ്രസിന്റെ വില.
advertisement
1/8

ബോളിവുഡ് താരസുന്ദരിയായ അനുഷ്ക ശർമ അഭിനയത്തിൽ മാത്രമല്ല നിർമാണത്തിൽ പരീക്ഷണം നടത്തിയിരിക്കുകയാണ്. ജൂലൈയിലെ വോഗ് ഇന്ത്യയിൽ അനുഷ്ക ശർമയാണ് കവർചിത്രം.
advertisement
2/8
ബിക്കിനി വേഷത്തിലാണ് മാഗസിനിലെ കവർ ചിത്രത്തിൽ അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ വേഷവിധാനങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
advertisement
3/8
അനുഷ്ക ശർമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്.
advertisement
4/8
കൊബാൾട്ട് - ബ്ലൂ ഹാൾട്ടർ നെക്ക് ഹെർമെസ് സ്വിം സ്യൂട്ടിലാണ് ചിത്രത്തിൽ അനുഷ്കയെ കാണാൻ കഴിയുക. ഫ്രഞ്ച് ബ്രാൻഡ് ടീ ഷർട്ടും കാണാൻ കഴിയും.
advertisement
5/8
പക്ഷേ, ഒരു ചെറിയ ബിക്കിനിയും ഒരു ടീ ഷർട്ടുമല്ലേ എന്നു പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഹെർമെസ് സ്വിം സ്യൂട്ടിന് മാത്രം 39,300 രൂപ വില വരും.
advertisement
6/8
വലതു കൈയിൽ മാത്രം ഇട്ടിരിക്കുന്ന ഫ്രഞ്ച് ബ്രാൻഡ് ഷർട്ടിന്റെ വില കേട്ടാൽ ഒന്നു കൂടി ഞെട്ടും. 1,17,000 രൂപയാണ് ഷർട്ടിന്റെ വില. അതായത് ഒരു ഫോട്ടോയിൽ വസ്ത്രങ്ങൾക്ക് വേണ്ടി മാത്രം ചെലവായത് 1,56,300 രൂപ.
advertisement
7/8
ഇന്ത്യയിൽ ഒരു ജോലിയിൽ ഒരു ശരാശരി തുടക്കക്കാരന്റെ വാർഷികശമ്പളത്തിന് സമമാണ് അനുഷ്കയുടെ ഡ്രസിന്റെ വില.
advertisement
8/8
അനുഷ്കയും ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലിയും ഇപ്പോൾ മുംബൈയിലാണ് താമസം.
മലയാളം വാർത്തകൾ/Photogallery/Film/
മാഗസിൻ കവറിനു വേണ്ടി ബിക്കിനി ലുക്കിൽ അനുഷ്ക ശർമ; വസ്ത്രത്തിന് മാത്രമുള്ള ചെലവ് ഒരു തുടക്കക്കാരന്റെ വാർഷികശമ്പളം