TRENDING:

തമിഴിനും മലയാളത്തിനും കന്നടക്കും തെലുങ്കിനും കോവിഡ് സംഭവനയുമായി ഇളയദളപതി വിജയ്

Last Updated:
Ilayathalapathy Vijay contributes big to all South Indian languages | ഇതിനെല്ലാമുപരി ഫാൻ ക്ളബ്ബുകൾക്കും കോവിഡ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നേരിട്ട് നൽകിയ സഹായങ്ങൾക്കും വിജയ്‌യുടെ പക്കൽ അക്കങ്ങളുടെ കണക്കില്ല
advertisement
1/9
തമിഴിനും മലയാളത്തിനും കന്നടക്കും തെലുങ്കിനും കോവിഡ് സംഭവനയുമായി ഇളയദളപതി വിജയ്
തമിഴിന്റെ ഹൃദയവും മലയാളത്തിന്റെ ഹൃദയത്തുടിപ്പുമാണ് ഇളയദളപതി വിജയ്. കോവിഡ് കൊണ്ട് നിരവധി പ്രയാസമനുഭവിക്കുന്ന ജനതയ്ക്കായി മൊത്തം 1.30 കോടി രൂപ ധനസഹായമായി നൽകിയിരിക്കുകയാണ് വിജയ്. തമിഴിനും, മലയാളത്തിനും, കന്നടക്കും, തെലുങ്കിനും ഒക്കെയായി തന്റെ സ്നേഹം കൂടിയാണ് വിജയ് വീതിച്ചു നൽകിയത്. ഇതിനെല്ലാമുപരി ഫാൻ ക്ളബ്ബുകൾക്കും കോവിഡ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നേരിട്ട് നൽകിയ സഹായങ്ങൾക്കും വിജയ്‌യുടെ പക്കൽ അക്കങ്ങളുടെ കണക്കില്ല . താഴെ പറയുന്ന കണക്കുകൾ ഓരോ വിഭാഗത്തിനും വിജയ് നൽകിയ സംഭാവനയാണ്
advertisement
2/9
പ്രധാനമന്ത്രിയുടെ സഹായനിധി - 25 ലക്ഷം രൂപ
advertisement
3/9
തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - 50 ലക്ഷം രൂപ
advertisement
4/9
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - 10 ലക്ഷം രൂപ
advertisement
5/9
ഫെഫ്‍സി - 25 ലക്ഷം രൂപ
advertisement
6/9
കർണാടക മുഖ്യമന്ത്രിയുടെ സഹായ നിധി - 5 ലക്ഷം രൂപ
advertisement
7/9
ആന്ധ്ര മുഖ്യമന്ത്രിയുടെ സഹായ നിധി - 5 ലക്ഷം രൂപ
advertisement
8/9
തെലങ്കാന മുഖ്യമന്ത്രിയുടെ സഹായ നിധി - 5 ലക്ഷം രൂപ
advertisement
9/9
പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ സഹായ നിധി - 5 ലക്ഷം രൂപ
മലയാളം വാർത്തകൾ/Photogallery/Film/
തമിഴിനും മലയാളത്തിനും കന്നടക്കും തെലുങ്കിനും കോവിഡ് സംഭവനയുമായി ഇളയദളപതി വിജയ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories