TRENDING:

റിമി ടോമിക്കും മുൻപ് വിവാഹ മോചനത്തിന്റെ വഴി തിരഞ്ഞെടുത്ത പ്രമുഖ മലയാള താരങ്ങൾ

Last Updated:
Malayalam film personalities who sought divorce from their partners
advertisement
1/11
റിമി ടോമിക്കും മുൻപ് വിവാഹ മോചനത്തിന്റെ വഴി തിരഞ്ഞെടുത്ത പ്രമുഖ മലയാള താരങ്ങൾ
1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2015ൽ വേർപിരിഞ്ഞു. ശേഷം 2016ൽ ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തു
advertisement
2/11
2010ൽ വിവാഹിതരായ നടൻ ബാലയും ഗായിക അമൃത സുരേഷും വേർപിരിഞ്ഞു. 2019 ജനുവരിയിൽ ഇവർ വിവാഹ മോചന ഹർജി സമർപ്പിച്ചു
advertisement
3/11
2009ൽ ആയിരുന്നു വിദേശ മലയാളിയായ നിശാൽ ചന്ദ്രയുമായുള്ള കാവ്യാ മാധവന്റെ വിവാഹം. ഇവർ 2011ൽ വിവാഹ മോചിതരായി. നിശാൽ പുനർവിവാഹിതനായി
advertisement
4/11
എട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഉർവശിയും മനോജ്. കെ. ജയനും 2008ൽ വേർപിരിഞ്ഞു. ശേഷം 2011ൽ മനോജ് ആശയെ വിവാഹം കഴിച്ചു. 2013ൽ ശിവപ്രസാദിനെ ഉർവശി വിവാഹം ചെയ്തു.
advertisement
5/11
2011ൽ സരിതയുമായുള്ള 13 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച മുകേഷ് 2013ൽ നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ചു. ദേവികയുടെയും രണ്ടാമത്തെ വിവാഹമാണ്.
advertisement
6/11
2011ൽ വിവാഹിതരായ മംമ്ത മോഹൻദാസും പ്രജിത് പത്മനാഭനും 2013ൽ വേർപിരിഞ്ഞു
advertisement
7/11
2012ൽ വിവാഹിതരായ അഭിനേതാക്കളായ മീര വാസുദേവനും ജോൺ കൊക്കനും 2016ൽ വേർപിരിഞ്ഞു. അതിനും മുൻപ് വിശാൽ അഗർവാളുമായി മീര വിവാഹിതയായിരുന്നു.
advertisement
8/11
സംവിധായകൻ പ്രിയദർശനും മുൻകാല നടി ലിസിയും 2016ൽ നീണ്ട 16 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു
advertisement
9/11
1994ൽ ആയിരുന്നു ഡോക്ടർ യാമിനി തങ്കച്ചിയുമായുള്ള നടനും പിൽക്കാലത്ത് മന്ത്രിയുമായി മാറിയ കെ.ബി. ഗണേഷ് കുമാറിന്റെ വിവാഹം. ഇവർ 2013ൽ വിവാഹ മോചനം നേടി. ശേഷം മാധ്യമ പ്രവർത്തകയായ ബിന്ദു മേനോനെ 2014ൽ ഗണേഷ് വിവാഹം കഴിച്ചു.
advertisement
10/11
1984ൽ വിവാഹിതരായ ശ്രീനാഥും ശാന്തി കൃഷ്ണയും 1995ൽ വിവാഹ മോചിതരായി. ഇരുവരും പുനർവിവാഹം ചെയ്തു
advertisement
11/11
1979ൽ വിവാഹിതരായ ജയഭാരതിയും സത്താറും 1987ൽ വേർപിരിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
റിമി ടോമിക്കും മുൻപ് വിവാഹ മോചനത്തിന്റെ വഴി തിരഞ്ഞെടുത്ത പ്രമുഖ മലയാള താരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories