കണ്ണാടി കൂടും കൂട്ടി... പേളിയും ശ്രീനിഷും ആദ്യ പുതുവത്സരം ആഘോഷിക്കുന്നതിവിടെ
- Published by:meera
- news18-malayalam
Last Updated:
Pearle and Srinish celebrate their first new year after wedding | വിവാഹ ശേഷമുള്ള ആദ്യ പുതുവർഷത്തിൽ പേളിയും ശ്രീനിഷും എവിടെ?
advertisement
1/7

പേളിക്കും ശ്രീനിഷിനും വിവാഹ ശേഷമുള്ള ആദ്യ ന്യൂ ഇയർ ആണ് 2020. ഒന്നിച്ചുള്ള ആദ്യ പുതുവർഷം ഇരുവരും ആഘോഷമാക്കിയിരിക്കുകയാണ്. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു
advertisement
2/7
കണ്ണാടി ചില്ലുള്ള ജനലരികെ, ഗോവയിലാണ് ദമ്പതികൾ പുതുവർഷത്തെ വരവേറ്റത്
advertisement
3/7
2019 മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു . ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു
advertisement
4/7
മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു
advertisement
5/7
വിവാഹ ശേഷം ഇവരുടെ പേളിഷ് വെബ് സീരീസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി
advertisement
6/7
പേളിക്ക് ഒരു ബോളിവുഡ് ചിത്രത്തിൽ അവസരം വന്നതും വിവാഹ ശേഷമാണ്
advertisement
7/7
100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയവരാണ് പേളിയും ശ്രീനിഷും
മലയാളം വാർത്തകൾ/Photogallery/Film/
കണ്ണാടി കൂടും കൂട്ടി... പേളിയും ശ്രീനിഷും ആദ്യ പുതുവത്സരം ആഘോഷിക്കുന്നതിവിടെ