Pearle Maaney | പൊൻകുഞ്ഞിനെ കനവു കണ്ട് പേളി; ചിത്രത്തിന് കമന്റുമായി ശ്രീനിഷ്
- Published by:user_57
- news18-malayalam
Last Updated:
Pearle Maaney flaunts baby bump at 14th week of pregnancy | ഗർഭാവസ്ഥയുടെ പതിനാലാമത്തെ ആഴ്ചയിലെ ചിത്രവുമായി പേളി മാണി
advertisement
1/4

ഗർഭാവസ്ഥയുടെ പതിനാലാം ആഴ്ചയിലെ ചിത്രം പോസ്റ്റ് ചെയ്ത് പേളി മാണി. നക്ഷത്രങ്ങളെ നോക്കി കുഞ്ഞിനെ സ്വപ്നം കാണുന്ന പേളിയുടെ ചിത്രത്തിന് ഭർത്താവ് ശ്രീനിഷ് അരവിന്ദും കമന്റ് ചെയ്യുന്നു
advertisement
2/4
ഹൃദയത്തിന്റെ രൂപത്തിലെ കണ്ണുകളുള്ള സ്മൈലിയാണ് പേളിയുടെ ചിത്രത്തിന് മറുപടിയായി ശ്രീനിഷ് നൽകിയത്
advertisement
3/4
കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം പേളി പോസ്റ്റ് ചെയ്ത ചിത്രം
advertisement
4/4
2019 മെയ് മാസത്തിൽ വിവാഹം കഴിച്ച പേളിയും ശ്രീനിഷും അച്ഛനമ്മമാരാവാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ മാസത്തിലാണ് പുറത്തു വിട്ടത്
മലയാളം വാർത്തകൾ/Photogallery/Film/
Pearle Maaney | പൊൻകുഞ്ഞിനെ കനവു കണ്ട് പേളി; ചിത്രത്തിന് കമന്റുമായി ശ്രീനിഷ്