ആരോടും പറയാതെ ഒരു താരപുത്രന്റെ സിനിമാ പ്രവേശം
Last Updated:
Guess the celeb kid in Malayalam movie Thakkol | അച്ഛൻ മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത സംവിധായകൻ, അമ്മയാകട്ടെ മലയാളികൾ ഹൃദയം തുറന്നു സ്വീകരിച്ച നടി; അഭിനയമേഖലയിൽ ഇനി മകനും
advertisement
1/4

അഭിനയ വഴിയിൽ മറ്റൊരു താരപുത്രൻ കൂടി. മലയാള സിനിമയിലെ സംവിധായക-താര ദമ്പതികളുടെ പുത്രനാണ് 'താക്കോൽ' എന്ന ചിത്രത്തിലൂടെ ക്യാമറക്ക് മുൻപിലെത്തുന്നത്. ലിറ്റിൽ ആംബ്രോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റൂഷിൻ ആണ്
advertisement
2/4
ഷാജി കൈലാസ്-ആനി ദമ്പതികളുടെ ഇളയ മകനാണ് റൂഷിൻ. അച്ഛൻ നിർമ്മിക്കുന്ന ചിത്രത്തിൽ തന്നെ മകൻ അരങ്ങേറ്റം കുറിക്കുന്നു എന്നതും ശ്രദ്ധേയം
advertisement
3/4
സഹോദരന്മാരായ ജഗനും ഷാരോണിനുമൊപ്പം റൂഷിൻ
advertisement
4/4
ഷാജി കൈലാസ്-ആനി ദമ്പതികൾ മക്കളായ ജഗൻ, ഷാരോൺ, റൂഷിൻ എന്നിവർക്കൊപ്പം. താക്കോൽ ഡിസംബർ ആറിന് തിയേറ്ററിലെത്തും