Kadhikan | ഉണ്ണി മുകുന്ദനും ജയരാജും വീണ്ടും ഒന്നിക്കുന്നു; ഇനി 'കാഥികന്റെ' പണിപ്പുരയിൽ
- Published by:user_57
- news18-malayalam
Last Updated:
ചിത്രീകരണം തുടങ്ങിയ വിവരം ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തു
advertisement
1/4

നടൻ ഉണ്ണി മുകുന്ദനും (Unni Mukundan) സംവിധായകൻ ജയരാജും (director Jayaraj) ഒന്നിക്കുന്നു. 'കാഥികൻ' (Kadhikan) എന്നാണ് ചിത്രത്തിന് പേര്. ചിത്രീകരണം തുടങ്ങിയ വിവരം ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തു. മൂന്നാം തവണയാണ് താൻ ജയരാജിനൊപ്പം പ്രവർത്തിക്കുന്നത് എന്ന് ഉണ്ണി കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത മാധവിക്കുട്ടിയുടെ 'ശർക്കര കൊണ്ട് തുലാഭാരം' അടിസ്ഥാനമാക്കിയ ചിത്രം, മെഹ്‌ഫിൽ എന്നിവയിൽ ഉണ്ണി ഭാഗമാണ്
advertisement
2/4
തന്റെ പ്രിയ ഛായാഗ്രാഹകൻ ഷാജികുമാറിനൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷവും ഉണ്ണി പോസ്റ്റിൽ പങ്കിട്ടു (തുടർന്ന് വായിക്കുക)
advertisement
3/4
അടുത്തിടെ ഒ.ടി.ടിയിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം '12th മാൻ' ആണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ സിനിമ
advertisement
4/4
ഉണ്ണി രണ്ടാമത് നിർമ്മാതാവായ 'ഷെഫീക്കിന്റെ സന്തോഷം' അടുത്തിടെ കേരളത്തിലെ ഷെഡ്യൂൾ പാക്ക് അപ്പ് ആയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Kadhikan | ഉണ്ണി മുകുന്ദനും ജയരാജും വീണ്ടും ഒന്നിക്കുന്നു; ഇനി 'കാഥികന്റെ' പണിപ്പുരയിൽ