Neeraj Madhav | അച്ഛനായ സന്തോഷം പങ്കിട്ട് നടൻ നീരജ് മാധവ്
- Published by:user_57
- news18-malayalam
Last Updated:
Neeraj Madhav and wife welcome baby girl | ആദ്യത്തെ കൺമണിയെ വരവേറ്റ് നീരജ് മാധവും ഭാര്യ ദീപ്തിയും
advertisement
1/4

അച്ഛനായ സന്തോഷം പങ്കിട്ട് നടൻ നീരജ് മാധവ്. സോഷ്യൽ മീഡിയയിലാണ് നീരജ് ഈ സന്തോഷ വാർത്തയുമായി വന്നിരിക്കുന്നത്. ദീപ്തി ജനാർദ്ദൻ ആണ് ഭാര്യ
advertisement
2/4
2018 ലായിരുന്നു ഇവരുടെ വിവാഹം. ദീപ്തി സോഫ്ട്‍വെയർ രംഗത്താണ് ജോലി ചെയ്യുന്നത് (തുടർന്ന് വായിക്കുക)
advertisement
3/4
ആദ്യത്തെ കണ്മണി മകളാണ്. it's a girl എന്നെഴുതിയ ബലൂൺ പിടിച്ചുള്ള ദമ്പതികളുടെ ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്
advertisement
4/4
അടുത്തിടെ നീരജ് പുതിയ റാപ് സോംഗ് അവതരിപ്പിച്ചിരുന്നു. ഈ ഗാനം വൈറലായിരുന്നു