ഇന്ദ്രജിത്തിന്റെ തലമുടിയിൽ പരീക്ഷണം നടത്തി മക്കൾ; 'പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ' എന്ന് ആരാധകന്റെ കമന്റ്
- Published by:user_57
- news18-malayalam
Last Updated:
Prarthana and Nakshathra get their dad Indrajith a superb haircut during lockdown days| ഷേവിംഗ് റെയ്‌സറുമായി പ്രാർത്ഥന, ട്രിമ്മറുമായി നക്ഷത്ര; അക്ഷരാർത്ഥത്തിൽ 'ഞെട്ടുന്ന' ഹെയർ സ്‌റ്റൈലുമായി അച്ഛൻ ഇന്ദ്രജിത്
advertisement
1/6

ലോക്ക്ഡൗൺ നാളുകൾ നടൻ ഇന്ദ്രജിത്തിന്റെ വീട്ടിൽ ബഹുവിശേഷമാണ്. മക്കളായ പ്രാർഥനക്കും നക്ഷത്രക്കും സ്കൂൾ അവധി. ഷൂട്ടിംഗ് കാലവുമല്ല. ഇപ്പോൾ വീട്ടിലെ രസകരമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടുന്ന പരിപാടിയിലാണ് ഇവർ. അതിൽ ഏറ്റവും ഒടുവിലത്തേത് ഇന്ദ്രജിത്തിന്റെ മുടിവെട്ടിയ ചിത്രമാണ്. ഇടവും വലവും പ്രാർത്ഥനയേയും നക്ഷത്രയെയും 'ആയുധങ്ങളുമായി' കാണാം. ശേഷമുള്ള ഇന്ദ്രജിത്തിന്റെ റിയാക്ഷൻ ആണ് കേമം
advertisement
2/6
ലോക്ക്ഡൗൺ നാളുകളിൽ മക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന ഇന്ദ്രജിത്താണ് ചിത്രത്തിൽ
advertisement
3/6
ഇതാണ് ഏറ്റവും ഒടുവിലത്തെ പരിപാടിയുടെ ചിത്രം. തല മൊട്ടയടിച്ച ലുക്കിലെ ഇന്ദ്രജിത്തിന്റെ റിയാക്ഷൻ കണ്ടല്ലോ അല്ലേ? ഷേവിംഗ് റെയ്‌സറുമായി പ്രാർത്ഥന, ട്രിമ്മറുമായി നിൽക്കുന്നത് നക്ഷത്ര
advertisement
4/6
അമ്മ പൂർണ്ണിമക്ക് മക്കൾക്കൊപ്പം അടുക്കിപ്പെറുക്കൽ ആയിരുന്നു ജോലി. അതിന്റെ ചിത്രം പൂർണ്ണിമ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തിരുന്നു
advertisement
5/6
ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളും
advertisement
6/6
അമ്മ മല്ലിക സുകുമാരനൊപ്പം ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളും
മലയാളം വാർത്തകൾ/Photogallery/Film/
ഇന്ദ്രജിത്തിന്റെ തലമുടിയിൽ പരീക്ഷണം നടത്തി മക്കൾ; 'പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ' എന്ന് ആരാധകന്റെ കമന്റ്