TRENDING:

Samyuktha Varma | സംയുക്തയുടെ ആ ആഭരണങ്ങളിൽ കണ്ണുടക്കിയോ? അതെ, അവയ്‌ക്കൊരു പ്രത്യേകതയുണ്ട്

Last Updated:
Samyuktha Varma wears antique jewelry to the wedding reception of Utthara Unni | ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിന് പങ്കെടുത്ത സംയുക്ത വർമ്മ അണിഞ്ഞിരിക്കുന്ന ആഭരങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്
advertisement
1/6
Samyuktha Varma | സംയുക്തയുടെ ആ ആഭരണങ്ങളിൽ കണ്ണുടക്കിയോ? അതെ, അവയ്‌ക്കൊരു പ്രത്യേകതയുണ്ട്
നടിയും ബന്ധുവുമായ ഉത്തര ഉണ്ണിയുടെ വിവാഹ സൽക്കാരത്തിന് പങ്കെടുത്ത സംയുക്ത വർമ്മയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സംയുക്തയും ബിജു മേനോനും മകൻ ദക്ഷ് ധാർമിക്കും വിവാഹ സത്ക്കാരവേളയിൽ ഒന്നിച്ചെത്തിയിരുന്നു (ചിത്രങ്ങൾ: design ads)
advertisement
2/6
പക്ഷെ വധൂവരന്മാരെപ്പോലെ തന്നെ അതിഥികളിലും പലരുടെയും കണ്ണുടക്കി. ദിലീപും കാവ്യയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സംയുക്തയെ പലരും ശ്രദ്ധിച്ചത് അവർ അണിഞ്ഞിരുന്ന ആഭരങ്ങൾ കൊണ്ടുകൂടിയാണ്. കഴുത്തിലെ മാലയും കാതിലെ കമ്മലും സാധാരണ ആഭരണമല്ല (തുടർന്ന് വായിക്കുക)
advertisement
3/6
കഴുത്തിലെ മാലയിൽ ഗുരുവായൂരപ്പന്റെ വലിയ ഒരു ലോക്കറ്റ് ആണ് കാണാൻ സാധിക്കുന്നത്. കമ്മലാകട്ടെ കൊടുങ്ങല്ലൂരമ്മയുടെ രൂപം കൊത്തിയ ജിമിക്കിയും
advertisement
4/6
അടുത്തിടെ മൂക്കിന്റെ ഇരുവശവും മൂക്കുത്തി ധരിക്കാൻ പാകത്തിന് കുത്തിയിരുന്നു. സംയുക്തയുടെ ഇൻസ്റ്റഗ്രാം പേജിന് നിരവധി ആരാധകരുണ്ട്
advertisement
5/6
സംയുക്തയും ബിജുവും മകനും വധൂവരന്മാർക്കൊപ്പം
advertisement
6/6
ഉത്തരയുടെ വിവാഹ സത്ക്കാരത്തിൽ ദിലീപും കാവ്യയും
മലയാളം വാർത്തകൾ/Photogallery/Film/
Samyuktha Varma | സംയുക്തയുടെ ആ ആഭരണങ്ങളിൽ കണ്ണുടക്കിയോ? അതെ, അവയ്‌ക്കൊരു പ്രത്യേകതയുണ്ട്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories