TRENDING:

കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

Last Updated:
മൂവാറ്റുപുഴ മേക്കടമ്പിലാണ് കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.
advertisement
1/5
കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
കൊച്ചി: കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മൂവാറ്റുപുഴ മേക്കടമ്പിലാണ് കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. പൂവള്ളിയും കുഞ്ഞാടും സിനിമയിലെ നായകൻ ബേസിൽ ജോർജ് (30), നിധിൻ (35), അശ്വിൻ (29) എന്നിവരാണ് മരിച്ചത്.
advertisement
2/5
അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ലിതീഷ് (30), സാഗർ (19) ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
advertisement
3/5
ഗുരുതരാവസ്ഥയിലുള്ള ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിലാണ്. മരിച്ചവരുടെ മൃതദേഹങ്ങളും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
advertisement
4/5
മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ.
advertisement
5/5
നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകൻ ആയിരുന്നു ബേസില്‍ ജോര്‍ജ്.
മലയാളം വാർത്തകൾ/Photogallery/Film/
കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories