IPL 2020| കഴിഞ്ഞ 12 വർഷവും കിരീടം നേടിയത് ആരൊക്കെ; ജേതാക്കളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
- Published by:user_49
Last Updated:
കഴിഞ്ഞ 12 വർഷവും കിരീടം നേടിയത് ആരൊക്കെ ?
advertisement
1/11

അവസാന നിമിഷം വരെ സസ്പെൻസ് നിറഞ്ഞ മത്സരമായിരുന്നു 2019 ലെ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഏറ്റുമുട്ടൽ. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 149-8 മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ 2 റൺസ് മാത്രം മതി. എന്നാൽ മലിംഗ ഷാർദുൽ താക്കൂറിനെ പുറത്താക്കിയതോടെ മുംബൈ ഒരു റൺസിന് ട്രോഫി നേടുകയായിരുന്നു.
advertisement
2/11
സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് സിഎസ്‌കെ ടൂർണമെന്റിൽ മികച്ച തിരിച്ചുവരവ് നടത്തിയ വർഷമാണ് 2018. ആദ്യം ബാറ്റ് ചെയ്ത എസ്‌ആർഎച്ച് 178-6 എന്ന സ്കോറാണ് നേടിയത്. എന്നാൽ ഷെയ്ൻ വാട്സന്‍റെ തകർപ്പൻ ബാറ്റിംഗ് സിഎസ്‌കെയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു
advertisement
3/11
ഒരു റണ്ണിന് MI ജയിച്ച മറ്റൊരു ഫൈനൽ. 129-8 എന്ന കുറഞ്ഞ സ്കോർ നേടിയ മത്സരം ആയിരുന്നെങ്കിലും ആവേശം അവസാന പന്ത് വരെ നീണ്ടു നിന്നു. ഒടുവിൽ മുംബൈ വിജയിച്ചു.
advertisement
4/11
ഹൈദരാബാദ് ആദ്യമായി ഐപിഎൽ കിരീടം നേടിയ വർഷം. യുവരാജ് സിംഗ്, ബെൻ കട്ടിംഗും ഡേവിഡ് വാർണറും ചേർന്ന് 208-7 എന്ന കൂറ്റൻ സ്കോർ നേടി. വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ൽ എന്നിവർ അർധസെഞ്ച്വറികൾ നേടിയിട്ടും ആർസിബി തോൽവി നേരിട്ടു.
advertisement
5/11
കൊൽക്കത്തയുടെ രണ്ടാം വിജയം. വൃദ്ധിമാൻ സാഹയുടെ ഫോമിൽ 20 ഓവറിൽ 199-4 റൺസ് നേടി.
advertisement
6/11
കീറോൺ പൊള്ളാർഡ് പുറത്താകാതെ 60 റൺസ് നേടിയതോടെ 148-9 എന്ന നിലയിലേക്ക് മുംബൈയെ നയിച്ചു. ചെന്നൈക്കെതിരെ മുംബൈയുടെ ആദ്യ കിരീടം
advertisement
7/11
നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടിൽ സിഎസ്‌കെയെതിരെ കെകെആറിന്റെ ആദ്യ ഐപിഎൽ കിരീടം. മത്സരത്തിൽ വിജയിക്കാൻ 191 റൺസ് ചെന്നൈയെ കെകെആർ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.
advertisement
8/11
സിഎസ്‌കെ തങ്ങളുടെ രണ്ടാമത്തെ ഐപിഎൽ കിരീടം ആർസിബിക്കെതിരെ സ്വന്തമാക്കി
advertisement
9/11
മുംബൈക്കെതിരായ മത്സരത്തിൽ ചെന്നൈ തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടി.
advertisement
10/11
ഡെക്കാൻ ചാർജേഴ്സ് 2009 ൽ ബാംഗ്ലൂരിനെതിരെ അവരുടെ ആദ്യത്തേ ഐപിഎൽ കിരീടം നേടി.
advertisement
11/11
ഐപിഎല്ലിന്റെ കന്നി കിരീടം സ്വന്തമാക്കിയത് രാജസ്ഥാനായിരുന്നു, ചെന്നൈക്കെതിരെ
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| കഴിഞ്ഞ 12 വർഷവും കിരീടം നേടിയത് ആരൊക്കെ; ജേതാക്കളിലേക്ക് ഒരു തിരിഞ്ഞുനോട്ടം