വാളയാറിലെ വാഹനാപകടത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു
Last Updated:
advertisement
1/5

പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ചുമരണം
advertisement
2/5
പതിനാലാം കല്ലിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിലേക്ക് മിനിവാൻ ഇടിച്ചു കയറുകയായിരുന്നു
advertisement
3/5
രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേർ മരിച്ചു
advertisement
4/5
ഉച്ചയ്ക്ക് 2.30ന് ഉണ്ടായ അപകടത്തിൽ ഏഴുപേര്‍ക്ക് പരുക്കേറ്റു
advertisement
5/5
കോയമ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് . മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/Photogallery/Kerala/
വാളയാറിലെ വാഹനാപകടത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു