പക്ഷിപ്രേമികൾക്ക് അത്യപൂർവ്വ കാഴ്ചയൊരുക്കി തൊളിക്കോട് എൽ പി സ്കൂൾ
Last Updated:
തൊളിക്കോട് ഗവ. എൽ പി സ്കൂളിൽ അപൂർവ്വ പക്ഷികളുടെ ചിത്രപ്രദർശനം ഇന്ന് നടന്നു. കേരളത്തിൽ കണ്ടു വരുന്ന വ്യത്യസ്തങ്ങളായ നൂറിൽ പരം പക്ഷികളുടെ ചിത്രപ്രദർശനം പുനലൂർ നഗരസഭാ ചെയർപേഴ്സൺ കെ. പുഷ്പലത ഉദ്ഘാടനം ചെയ്തു.
advertisement
1/6

തൊളിക്കോട് ഗവ. എൽ പി സ്കൂളിൽ അപൂർവ്വ പക്ഷികളുടെ ചിത്രപ്രദർശനം ഇന്ന് നടന്നു.
advertisement
2/6
പാഠ്യപാഠ്യേതര വിഷയങ്ങളിൽ നൂതന ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി ശ്രദ്ധേയമായ സ്കൂളാണ് തൊളിക്കോട് സർക്കാർ എൽ പി സ്കൂൾ.
advertisement
3/6
പാഠഭാഗവുമായി ബന്ധപ്പെട്ടാണ് അപൂർവ്വ ഇനം പക്ഷികളുടെ ചിത്രപ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചത്.
advertisement
4/6
കേരളത്തിൽ കണ്ടു വരുന്ന വ്യത്യസ്തങ്ങളായ നൂറിൽ പരം പക്ഷികളുടെ ചിത്രപ്രദർശനം പുനലൂർ നഗരസഭാ ചെയർപേഴ്സൺ കെ. പുഷ്പലത ഉദ്ഘാടനം ചെയ്തു.
advertisement
5/6
പുനലൂർ സ്വദേശിയും മികച്ച പക്ഷി നിരീക്ഷകനുമായ ബ്രൈറ്റ് റോയിയുടെയും പത്തനംതിട്ട ബേഡേഴ്സിൻ്റയും അപൂർവ്വ പക്ഷിചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.
advertisement
6/6
പാഠഭാഗത്തിലെ പക്ഷികളെ കുറിച്ചുള്ള വിഷയം ചിത്രപ്രദർശനത്തിലൂടെ അവതരിപ്പിച്ചപ്പോൾ വിദ്യാർഥികൾക്ക് കൗതുകമാണ് ഉണ്ടായത്. പക്ഷികളെ അടുത്തറിയാനും ആശയങ്ങൾ പങ്കുവയ്ക്കാനും പ്രദർശനത്തിലൂടെ കൊച്ചു കൂട്ടുകാർക്ക് സാധ്യമായി.
മലയാളം വാർത്തകൾ/Photogallery/Kerala/Kollam/
പക്ഷിപ്രേമികൾക്ക് അത്യപൂർവ്വ കാഴ്ചയൊരുക്കി തൊളിക്കോട് എൽ പി സ്കൂൾ