TRENDING:

'ചമ്പ്രാണി' നങ്കൂരമിട്ട സാമ്പ്രാണിക്കൊടിയിലേക്ക് അഷ്ടമുടിക്കായലിലൂടെ ഒരു യാത്ര

Last Updated:
നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ് സാമ്പ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ അതിമനോഹരമായ കാഴ്ച ഇവിടം സമ്മാനിക്കുന്നു.
advertisement
1/5
'ചമ്പ്രാണി' നങ്കൂരമിട്ട സാമ്പ്രാണിക്കൊടിയിലേക്ക് അഷ്ടമുടിക്കായലിലൂടെ ഒരു യാത്ര
തടാകത്തിലൂടെ നടക്കാൻ ആഗ്രഹമുണ്ടോ? മനോഹരമായ ലഗൂണുകളാല്‍ ചുറ്റപ്പെട്ട സമാധാനപരമായ ഒരു കായല്‍ യാത്ര ആയാലോ? അത്തരം ഒരു അനുഭവം സമ്മാനിക്കാൻ കൊല്ലം ജില്ലയുടെ ഉത്തരമാണ് സാമ്പ്രാണിക്കൊടി.
advertisement
2/5
അഷ്ടമുടി കായലിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കൊടി ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ സൗന്ദര്യം അനുഭവിക്കാൻ നിങ്ങളെ ക്ഷണിക്കുന്ന മനോഹരമായ ഒരു ദ്വീപാണ്.
advertisement
3/5
നിലവിൽ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ് സാമ്പ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ അതിമനോഹരമായ കാഴ്ച ഇവിടം സമ്മാനിക്കുന്നു.
advertisement
4/5
സഞ്ചാരികൾക്ക് മത്സ്യബന്ധനം, ചെമ്മീൻ ശേഖരണം, എന്നിങ്ങനെ നിരവധി രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഇതിനുപരി ചെറിയ മത്സ്യബന്ധന ദ്വീപുകൾ എക്സ്പ്ലോർ ചെയ്യുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ മാർഗനിർദേശപ്രകാരം മത്സ്യബന്ധനം പരീക്ഷിക്കുകയും ചെയ്യാൻ സാധിക്കും.
advertisement
5/5
പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസികൾ ഈ കപ്പലുകളെ 'ചമ്പ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാമ്പ്രാണിക്കൊടി എന്നറിയപ്പെടുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Kerala/Kollam/
'ചമ്പ്രാണി' നങ്കൂരമിട്ട സാമ്പ്രാണിക്കൊടിയിലേക്ക് അഷ്ടമുടിക്കായലിലൂടെ ഒരു യാത്ര
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories