അനന്തപുരിയുടെ മണ്ണില്‍ തമ്പടിച്ച ജെമിനി സര്‍ക്കസിന് നാളെ സമാപനം
Last Updated:
പറഞ്ഞുകേട്ടും സിനിമയിലും മറ്റും കണ്ടും മനസ്സിലാക്കിയ സര്‍ക്കസ് എന്താണെന്ന് നേരിട്ടറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പുതിയ തലമുറ. പഴയ ആളുകള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയും.
advertisement
1/5

സാൈേ1 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന നഗരി സാഹസികതയുടെ സൗന്ദര്യം നുകരുകയാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസമില്ലാതെ പുത്തരിക്കണ്ടം മൈതാനത്തിലേക്ക് ജനങ്ങള്‍ ഒഴുകി എത്തുകയാണ്. അവിടെയാണ് ജെമിനി സര്‍ക്കസ് നടക്കുന്നത്.
advertisement
2/5
പറഞ്ഞുകേട്ടും സിനിമയിലും മറ്റും കണ്ടും മനസ്സിലാക്കിയ സര്‍ക്കസ് എന്താണെന്ന് നേരിട്ടറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പുതിയ തലമുറ. പഴയ ആളുകള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയും.
advertisement
3/5
നമ്മെ രസിപ്പിക്കുന്ന പലതരം പ്രകടനങ്ങളുമായി ഇവര്‍ നാടുനീളെ സഞ്ചരിക്കും. പോകുന്നിടത്തെല്ലാം കൂടാരം കെട്ടും. താമസവും പ്രകടനവുമെല്ലാം അവിടെ തന്നെ. ഗ്രാമങ്ങളും നഗരങ്ങളും എല്ലാം അവരുടെ പ്രകടനങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട്.
advertisement
4/5
സര്‍ക്കസ് കണ്ട് സന്തോഷിച്ച് മടങ്ങുന്ന കാണികള്‍ ഓര്‍ക്കാറുണ്ടോ തമ്പിനുള്ളിലെ കലാകാരന്മാരുടെ നൊമ്പരങ്ങള്‍. കോമാളി വേഷം കെട്ടുന്ന ജോക്കര്‍ ഉള്ളില്‍ തേങ്ങിക്കൊണ്ടാവും പലപ്പോഴും നമ്മെ രസിപ്പിക്കുന്നത്.
advertisement
5/5
മെയ്‌വഴക്കത്തോടൊപ്പം മനോബലവും വേണ്ട കലാകാരന്മാരാണിവര്‍. എവിടെയെങ്കിലും ഒന്നു പിഴച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാവും. പക്ഷെ കഠിനമായ പരിശീലനത്തിലൂടെ അവര്‍ അതെല്ലാം മറികടന്ന് നമ്മെ സന്തോഷിപ്പിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
അനന്തപുരിയുടെ മണ്ണില്‍ തമ്പടിച്ച ജെമിനി സര്‍ക്കസിന് നാളെ സമാപനം