Love Horoscope June 13| നിങ്ങള്ക്ക് ഇന്ന് പ്രണയത്തിന്റെ ദിവസമാണ്; പങ്കാളിക്കൊപ്പം ഒരു ട്രിപ്പ് പോകാന് പ്ലാന് ചെയ്യാം: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 13-ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇന്ന് പ്രണയത്തിന്റെ ദിവസമാണ്. നിങ്ങളുമായി സമയം ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലാണ് നിങ്ങളുടെ പങ്കാളി. ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയമാണിത്. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പെരുമാറ്റത്തില്‍ വളരെ സന്തോഷവാനായിരിക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്തുതീര്‍ക്കാനുള്ള ഓട്ടത്തിലാണ്. നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു കപ്പ് ചായ അവര്‍ കുടിക്കുന്നതും മധുരമായി സംസാരിക്കുന്നതും ഇന്നത്തെ ദിവസം നിങ്ങളെ സന്തോഷിപ്പിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ പങ്കാളിയുടെ പ്രൊഫഷണല്‍ ജീവിതത്തെ കുറിച്് ദീര്‍ഘമായി സംസാരിക്കാന്‍ ഇടവരും. നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്നത് പ്രതിബദ്ധതയുള്ള നിങ്ങളുടെ സമയം ആണ്. അവരെ കേള്‍ക്കാന്‍ ശ്രമിക്കുക. ശേഷം ഇക്കാര്യത്തില്‍ ഉപദേശങ്ങള്‍ നല്‍കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ശ്രദ്ധ മാറുന്നത് നിങ്ങളുടെ പ്രണയ ജീവിതത്തെ സാരമായി ബാധിച്ചേക്കും. മിതമായി സംസാരിക്കാന്‍ ശ്രമിക്കുക. പങ്കാളിയെ മനസ്സിലാക്കാന്‍ ശരിയായ വാക്കുകള്‍ ഉപയോഗിക്കുക. ഉപദേശം നിങ്ങള്‍ക്കിടയില്‍ പ്രാവര്‍ത്തികമാകില്ല.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി മാറ്റി വെക്കാനുള്ള ദിവസമാണ്. പ്രണയ ജീവിതം മാറ്റിവെച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കുന്നതായി കാണും. ആശയവിനിമയത്തിന്റെ അഭാവം കൊണ്ടോ തെറ്റിദ്ധാരണകള്‍ മൂലമോ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ പങ്കാളിയുമായി ഫോണില്‍ സംസാരിക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് അപ്രതീക്ഷിത സര്‍പ്രൈസ് നല്‍കാനുള്ള മാനസികാവസ്ഥയിലാണ്. സമ്മാനങ്ങള്‍ പരസ്പരം നല്‍കുന്നത് പ്രത്യേകത സൃഷ്ടിക്കും. നിങ്ങള്‍ രണ്ടുപേരും ബന്ധത്തെ കുറിച്ച് നല്ല രീതിയില്‍ മനസ്സിലാക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇന്ന് നല്ല ദിവസം ആസ്വദിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും. പങ്കാളിയുമായി ദിവസവും സമയം ചെലവഴിക്കേണ്ടതുണ്ട്.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വൈകുന്നേരം നിങ്ങള്‍ക്ക് പ്രണയ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ പറ്റിയ ദിവസമാണ്. നിങ്ങളുടെ ശ്രദ്ധക്കുറവ് നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും. നിങ്ങളുടെ പങ്കാളിക്ക് കുറച്ച് സ്വാതന്ത്ര്യം അനുവദിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ബന്ധം ഇന്ന് പുതിയ ഉയരങ്ങളിലേക്ക് എത്തും. നിങ്ങളുടെ പങ്കാളിയുടെ സ്നേഹവും കരുതലും സത്യസന്ധതയുമെല്ലാം നിങ്ങളുടെ ഹൃദയം കീഴടക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രണയ നിമിഷങ്ങള്‍ ആസ്വദിക്കാനാകും. ദൂരങ്ങളിലിരുന്ന് പ്രണയിക്കുന്നവര്‍ക്ക് ഇന്ന് നിങ്ങളുടെ പ്രണയ പങ്കാളിയെ കണ്ടുമുട്ടാനാകും. പങ്കാളിയുമായി പ്രണയ നിമിഷങ്ങള്‍ നിങ്ങള്‍ക്ക് ചെലവിടാനാകും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ വളരെ തിരക്കിലാണ്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെയും അവരുടെ വൈകാരിക ആവശ്യങ്ങളെയും അവഗണിച്ചേക്കും. ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. നിങ്ങള്‍ ഇന്നത്തെ ദിവസം അല്പം അസ്വസ്ഥനായി കാണപ്പെട്ടേക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയ ജീവിതം മാറ്റിവെച്ച് നിങ്ങളുടെ കരിയറില്‍ ശ്രദ്ധിക്കാനുള്ള ദിവസമാണ്. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കണം. എന്നാല്‍ നിങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും പങ്കാളിക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടുകയും ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 13| നിങ്ങള്ക്ക് ഇന്ന് പ്രണയത്തിന്റെ ദിവസമാണ്; പങ്കാളിക്കൊപ്പം ഒരു ട്രിപ്പ് പോകാന് പ്ലാന് ചെയ്യാം: ഇന്നത്തെ പ്രണയഫലം അറിയാം