TRENDING:

Daily Love Horoscope Dec 5| വീട്ടുകാര്‍ വിവാഹമുറപ്പിക്കും; പ്രണയത്തില്‍ നിരാശയുണ്ടാകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ച പ്രണയിതാക്കളുടെ 2024 ഡിസംബര്‍ 5 ലെ രാശിഫലം
advertisement
1/12
Love Horoscope Dec 5| വീട്ടുകാര്‍ വിവാഹമുറപ്പിക്കും; പ്രണയത്തില്‍ നിരാശയുണ്ടാകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നഗരത്തിന് പുറത്തേക്ക് പോയി സിനിമ കാണാനോ അല്ലെങ്കില്‍ ഔട്ടിംഗിന് പോകാനോ നിങ്ങള്‍ക്ക് തോന്നും. നിങ്ങളുടെ പ്രണയപങ്കാളിയുമായി സമയം ചെലവഴിക്കും. അതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ആശയവിനിമയം നടത്തണം. ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ സാധിക്കും. പങ്കാളിയോട് വല്ലാത്തൊരു അടുപ്പം നിങ്ങള്‍ക്ക് തോന്നും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. പ്രണയം വിവാഹത്തിലേക്ക് എത്തിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ സ്‌നേഹം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ദിവസമായിരിക്കും ഇന്ന്. അവരുടെ കരുതല്‍ നിങ്ങള്‍ ആസ്വദിക്കും. അവരോടൊപ്പം ചെലവഴിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ ആഴത്തില്‍ മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കും. പങ്കാളിയോട് തുറന്ന് സംസാരിക്കണം. അതിലൂടെ നിങ്ങളുടെ ബന്ധത്തില്‍ ഐക്യമുണ്ടാകും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പരസ്പരം തര്‍ക്കിക്കുന്ന ദമ്പതികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. തങ്ങളുടെ ബന്ധം പഴയപടി ആക്കാന്‍ അവര്‍ ശ്രമിക്കും. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ബന്ധത്തില്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്തണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. പങ്കാളി അവരുടെ സ്‌നേഹം പ്രകടിപ്പിക്കും. അവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം. അവരുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കും. പകല്‍ക്കിനാവ് കാണുന്ന ശീലം ഒഴിവാക്കണം. ഇല്ലെങ്കില്‍ ജോലിസ്ഥലത്ത് വെല്ലുവിളിയുണ്ടാകും. പങ്കാളികള്‍ തമ്മിലുള്ള ബന്ധം ആഴത്തിലാകും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ പൂര്‍ണ്ണമായി മനസിലാക്കുന്നയാളെ കണ്ടെത്താന്‍ സാധിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുന്നയാളെയാണ് ഇപ്പോള്‍ ആവശ്യം. അല്ലാതെ എല്ലാത്തിനും നിങ്ങളെ ശകാരിക്കുന്ന പങ്കാളിയെയല്ല. നിങ്ങളുടെ എല്ലാ സ്വഭാവവും അറിഞ്ഞ് എത്തുന്ന പങ്കാളി ഭാവിയില്‍ നിങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്ക് ഒന്നിച്ചിരുന്ന് സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വളരെ കാലമായി കാണണമെന്ന് ആഗ്രഹിച്ച സിനിമ കാണാന്‍ സാധിക്കും. രാത്രിഭക്ഷണം പുറത്തുപോയി കഴിക്കും. അതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളികള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സമയം ലഭിക്കും. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയുടെ വരവ് നിങ്ങളില്‍ സന്തോഷമുണ്ടാക്കും. ജീവിതത്തിലും മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പ്രണയം അധികം നാള്‍ നീണ്ടുനില്‍ക്കില്ല. എന്നാല്‍ നിലനില്‍ക്കുന്ന കാലം നിങ്ങള്‍ സന്തോഷവാനായിരിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം നൃത്തം ചെയ്യാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കും. സമ്മര്‍ദ്ദവും ആശങ്കയും കുറയ്ക്കാന്‍ ശ്രമിക്കണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Daily Love Horoscope Dec 5| വീട്ടുകാര്‍ വിവാഹമുറപ്പിക്കും; പ്രണയത്തില്‍ നിരാശയുണ്ടാകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories