TRENDING:

ശരീരഭാരം കുറയ്ക്കാൻ 2 വർഷം ബ്രെഡ് കഴിക്കാതിരുന്ന നടൻ; രഹസ്യങ്ങൾ പങ്കുവെച്ച് പരിശീലകൻ

Last Updated:
ഈ നടൻ വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും പരിശീലകൻ വെളിപ്പെടുത്തി
advertisement
1/8
ശരീരഭാരം കുറയ്ക്കാൻ 2 വർഷം ബ്രെഡ് കഴിക്കാതിരുന്ന നടൻ; രഹസ്യങ്ങൾ പങ്കുവെച്ച് പരിശീലകൻ
ഇന്ത്യൻ സിനിമയിലെ ഒരു മുൻനിര നടൻ ശരീരഭാരം കുറയ്ക്കാൻ വേണ്ടി ഏകദേശം 2 വർഷമായി ബ്രെഡ് കഴിച്ചിട്ടില്ല
advertisement
2/8
അദ്ദേഹത്തിന്റെ ഫിറ്റ്നസ് പരിശീലകൻ പങ്കുവെച്ച വിവരങ്ങൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.
advertisement
3/8
ലളിത ഭക്ഷണം, സമർപ്പണം എന്നിവയാണ് പ്രധാനമെന്നാണ് രൺബീർ കപൂറിൻ്റെ ഫിറ്റ്‌നസ് പരിശീലകൻ ശിവോഗം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
advertisement
4/8
ഏകദേശം 900 കോടി രൂപ കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ച 'അനിമൽ' എന്ന ചിത്രത്തിലെ രൺബീറിൻ്റെ രൂപമാറ്റം വലിയ ശ്രദ്ധ നേടിയിരുന്നു. 43 വയസ്സുകാരനായ താരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫിറ്റ്‌നസിൽ അതീവ ശ്രദ്ധ ചെലുത്തി വരികയാണ്.
advertisement
5/8
രൺബീർ കപൂറിന് മധുരപലഹാരങ്ങളോ വറുത്ത ഭക്ഷണങ്ങളോ ഇഷ്ടമല്ല. അദ്ദേഹം ലളിതമായ ഭക്ഷണക്രമം പിന്തുടരുകയും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും പരിശീലകൻ വെളിപ്പെടുത്തി.
advertisement
6/8
ശരീരഭാരം കുറയ്ക്കുന്നതിൻ്റെ ഭാഗമായി, രണ്ട് വർഷത്തോളം ബ്രെഡ് ഒഴിവാക്കി, പകരം ബ്രൗൺ റൈസ് ആണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
advertisement
7/8
സമർപ്പണത്തിലൂടെ മാത്രമേ ഫിറ്റ്‌നസ് സാധ്യമാകൂ എന്നാണ് പരിശീലകൻ്റെ അഭിപ്രായം.
advertisement
8/8
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ചിത്രമാണ് രൺബീർ കപൂറിൻ്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. ഇതിന് ശേഷം വരാനിരിക്കുന്ന 'ഗ്രാൻഡ് രാമായണം' സിനിമയിൽ അദ്ദേഹം രാമൻ്റെ വേഷത്തിലെത്തും.
മലയാളം വാർത്തകൾ/Photogallery/Buzz/
ശരീരഭാരം കുറയ്ക്കാൻ 2 വർഷം ബ്രെഡ് കഴിക്കാതിരുന്ന നടൻ; രഹസ്യങ്ങൾ പങ്കുവെച്ച് പരിശീലകൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories