TRENDING:

Diwali 2024| ദീപാവലി ദിനത്തിൽ ഈ ദിശയിൽ ചുവന്ന ദീപം തെളിയിക്കൂ; ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും

Last Updated:
വാസ്തു പ്രകാരം ദീപാവലി ദിനത്തിൽ പ്രത്യേക ദിശയിൽ ചുവന്ന ദീപം തെളിയിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു
advertisement
1/7
Diwali 2024| ദീപാവലി ദിനത്തിൽ ഈ ദിശയിൽ ചുവന്ന ദീപം തെളിയിക്കൂ; ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും
ദീപങ്ങളുടെ ഉത്സവമായാണ് ദീപാവലിയെ കണക്കാക്കുന്നത്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് ദീപാവലി. ഇനി കുറച്ചു ദിവസങ്ങൾ കൂടിയാണ് ദീപാവലിയ്ക്കായി ഉള്ളത്. നാടും ന​ഗരവുമെല്ലാം ദീപാവലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ശുഭമുഹൂർത്തത്തിൽ ലക്ഷ്മി ദേവിയ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്തുകാര്യങ്ങൾ ചെയ്താലും ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം.
advertisement
2/7
ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻ്റെയും പ്രതീകമായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ച്ചയാണ്. ലക്ഷ്മി പൂജാ മുഹൂർത്തം: 6:52 PM മുതൽ 8:41 PM വരെ (ഒക്‌ടോബർ 31, 2024)യും.
advertisement
3/7
ദീപാവലി ദിവസത്തിൽ ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിയിച്ച് ജീവിതത്തിൽ ഐശ്വര്യത്തിനായി വിശ്വാസികൾ പല കർമ്മങ്ങളിലും ഏർപ്പെടുന്നു. ഈ ദിവസം ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ ആശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. അത്തരത്തിൽ ദീപാവലി ദിനത്തിൽ പ്രത്യേക ദിശയിൽ ചുവന്ന ദീപം തെളിയിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു.
advertisement
4/7
ദീപങ്ങൾ തെളിയിക്കുന്നതത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് വിശ്വാസം. വാസ്തു പ്രകാരം തെക്ക് കിഴക്ക് ദിശയിലാണ് ബൾബ് അല്ലെങ്കിൽ ചുവന്ന ദീപം സ്ഥാപിക്കേണ്ടത്. തെക്കുകിഴക്ക് ദിശ അഗ്നിയുടെ ദിശയും ജീവിതത്തിൽ സമ്പത്ത് വർദ്ധിപ്പിക്കാൻ കാരണമാക്കുന്നുവെന്നുമാണ് വിശ്വാസം.
advertisement
5/7
അതുപോലെ ദീപാവലി ദിനത്തിൽ ശുഭമുഹൂർത്തത്തിലാകണം ദീപം തെളിയിക്കേണ്ടത്. അതുപോലെ ശരിയായ ദിശയിലും ശരിയായ എണ്ണത്തിലുമാകണം ദീപം തെളിയിക്കേണ്ടത്.
advertisement
6/7
അതുപോലെ ദീപാവലി ദിനത്തിൽ ശുഭമുഹൂർത്തത്തിലാകണം ദീപം തെളിയിക്കേണ്ടത്. അതുപോലെ ശരിയായ ദിശയിലും ശരിയായ എണ്ണത്തിലുമാകണം ദീപം തെളിയിക്കേണ്ടത്.
advertisement
7/7
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ന്യൂസ് 18 ഇവ സ്ഥിരീകരിക്കുന്നില്ല).
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Diwali 2024| ദീപാവലി ദിനത്തിൽ ഈ ദിശയിൽ ചുവന്ന ദീപം തെളിയിക്കൂ; ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories